Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും

01 JULY 2026 08:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഹാരാഷ്ട്ര തീരം ...

മോഹന്‍ലാലിന്റെ പരിശോധന റിപ്പോര്‍ട്ട് പുറത്ത്; ലാലിന്റെ ആരോഗ്യനില തൃപ്തികരം

29 October 2017

ഒടിയന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ മംഗലൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് ഏറെ ആകാക്ഷയുണ്ടാക്കിയിരുന്നു. ഒടിയന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാ...

"കെപിസിസി പട്ടികയില്‍ തർക്കം തുടരുന്നു" വനിത പ്രാതിനിധ്യമില്ലന്നാരോപിച്ച് ഹൈക്കമാന്റിന് ബിന്ദു കൃഷ്ണയുടെ കത്ത്

29 October 2017

കെപിസിസി ഭാരവാഹി പട്ടികയില്‍ കൊല്ലത്ത് നിന്നും വനിത പ്രാതിനിധ്യ മില്ലാത്തതില്‍ പ്രതിഷേധവുമായി ബിന്ദു കൃഷ്ണ. നടപടിയില്‍ എതിര്‍പ്പറിയിച്ച്‌ഹൈക്കമാന്റിനും, കെപിസിസി പ്രസിഡന്റിനും ബിന്ദു കൃഷ്ണ കത്ത് നല്‍ക...

നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

29 October 2017

നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാര്‍ തിരുവനന്തപുരംകന്യാകുമാരി ദേശീയപാത ഉപരോധിക്കുന്നു. ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഉദിയന്‍കുളങ്ങര താന്നിവി...

ആരാധന കൊണ്ട് അല്‍പം ആവേശം കൂടിപ്പോയി പക്ഷെ ഞാന്‍ കാത്തിരുന്ന ആ വിളി വന്നു; ലാലേട്ടന്‍ എന്നോടു ക്ഷമിച്ചിരിക്കുന്നു; ‘വില്ലന്‍’ പകര്‍ത്തി വെട്ടിലായ ജോബിഷിന് പറയാനുള്ളത്

29 October 2017

റിലീസിംഗ് ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഫോണില്‍ പകര്‍ത്തിയതാണ് ജോബിഷ് എന്ന യുവാവിനെ പ്രശസ്തനാക്കിയത്. തിയറ്ററില്‍ നിന്നും സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് കുറ്റമായിരിക്കെയാണ് ജോബിഷ് ആരാധന മൂത്...

ചുറ്റിക കൊണ്ട് തുടര്‍ച്ചയായി തല്ലിയിട്ടും സുരക്ഷാ ജീവനക്കാരന്‍ തന്റെ ജോലി നിര്‍വഹിച്ചു

29 October 2017

ചുറ്റിക കൊണ്ട് തുടര്‍ച്ചയായി തലയില്‍ ആഞ്ഞടിച്ചിട്ടും എ.ടി.എം കവരാന്‍ വന്ന മോഷ്ടാവിനെ തന്നാല്‍ കഴിയുന്ന വിധം തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് കൈയ്യടി. പനാജിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എ.ടി.എമ്മി...

അമ്മയോട് വഴക്കിട്ട് ഒമ്പതുവയസുകാരൻ വീടുവിട്ടിറങ്ങി; പിന്നെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ...

29 October 2017

ശനിയാഴ്ച ഉച്ചകഴിഞ്ഞു നാട്ടിലെങ്ങും കാട്ടുതീ പോലെ ആ വാർത്ത പ്രചരിച്ചു.. പാറത്തോട് ചിറഭാഗത്ത് നിന്ന് ഒൻപത് വയസുകാരനെ കാണാതായതായി.. അമ്മയോട് നിസ്സാര കാര്യത്തിന് പിണങ്ങി വീടിനു വെളിയിലേക്ക് പോയ കുട്ടിയ പി...

മൂന്ന് കുട്ടികളുള്ള പിതാവ്‌ കാമുകിയേ വിവാഹം കഴിക്കാൻ പോലീസ് ഏമാനായി വേഷംകെട്ടി; ഒടുവിൽ എട്ടിന്റെ പണികൊടുക്കാൻ യഥാർത്ഥ പോലീസും

29 October 2017

മൂന്ന് കുട്ടികളുടെ പിതാവ്‌ കാമുകിയേ വിവാഹം കഴിച്ചു. വിവാഹത്തിനായി താൻ പോലീസിൽ ആണെന്ന് കള്ളം പറയുകയും വിശ്വസിപ്പിക്കാൻ പലതവണ പോലീസ് യൂണീഫോമിൽ അവളുടെ അടുത്ത് ചെല്ലുകയും ചെയ്തു. കുമ്പനാട് തോലുങ്കര കിഴക്ക...

പ്രഥമ പൗരനെ കാണാന്‍ വിവിഐപികള്‍ ക്യൂ നിന്നപ്പോള്‍ രാഷ്ട്രപതി തിരിച്ചറിഞ്ഞത് ആ മലയാളിയെ

29 October 2017

കൊച്ചി നാവിക വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ കാത്ത് അപ്രതീക്ഷിത അതിഥി. എടത്വ സ്വദേശി വലിയപറമ്പില്‍ റൂബന്‍ ജോര്‍ജായിരുന്നു അത്. തിരുവനന്തപുരത്തെ പ്രസംഗത്തില്‍ കഴിഞ്ഞദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പര...

കൂടുതല്‍ പേര്‍ക്കു തൊഴിലവസരം ലഭ്യമാക്കാന്‍... ബിയര്‍ സ്വന്തമായി നിര്‍മ്മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്; ദുരുപയോഗം ചെയ്യാന്‍ സാധ്യതയേറെ

29 October 2017

ബാര്‍ ഹോട്ടലുകള്‍ തുറന്നതിന് പിന്നാലെ ഹോട്ടലുകള്‍ക്ക് ബിയര്‍ നിര്‍മ്മിക്കാമെന്ന ശുപാര്‍ശയുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമ...

സിനിമയിലെ പോലീസ് കഥാപാത്രങ്ങളോട് ആരാധന മൂത്ത് പോലീസ് വേഷത്തില്‍ കറക്കം; ഒടുവിൽ യഥാർത്ഥ പോലീസിനെ കണ്ടപ്പോൾ ബിജുവിന് സംഭവിച്ചത്...

29 October 2017

സിനിമയിലെ പൊലീസ് കഥാപാത്രങ്ങളോട് തോന്നിയ ആരാധന യുവാവ് പോലീസ് യൂണിഫോമുമിട്ട് കറങ്ങിനടന്നു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. കോയിപ്രം സ്വദേശി ടി.കെ. ബിജുവാണ് അറസ്റ്റിലായത്. ഉച്ചക്ക് ഒരു മണിയോടെ തിരുവല്...

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ശരിക്കും ഞെട്ടി

29 October 2017

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നവര്‍ വര്‍ധിക്കുകയാണ്. ഫേസ്ബുക്ക് വഴി പ്രണയം നടിച്ചു പതിനാലുകാരിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിനെ വട്ടപ്പാറ പോ...

സുറുമിയും സഹായിയായ ഓട്ടോ ഡ്രൈവറും കൂടി നടത്തിയ തട്ടിപ്പില്‍ പെട്ടുപോയവര്‍ നാണക്കേടോടെ...

29 October 2017

മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിനാല്‍ സുറുമി ഷെമീറിന്റെ (20) കബളിപ്പിക്കലില്‍ പെട്ടുപോയിരിക്കുകയാണ് യുവാക്കള്‍. തട്ടിപ്പ് നടത്തി മുങ്ങുന്ന അവര്‍ക്കെതിരെ നാണക്കേട് കൊണ്ട് പരാതി നല്‍കാത്തവരും അധികമാണ്...

ഇനി മുതല്‍ പകലോ രാത്രിയോ ഇല്ലാതെ വര്‍ഷം മുഴുവനും ഷോപ്പിംഗ് നടത്താം; പക്ഷെ സ്ത്രീ തൊഴിലാളികള്‍ക്ക് നിരോധനം; തൊഴിലാളികള്‍ക്ക് ശമ്പളം വേറെ...

29 October 2017

സംസ്ഥാനത്ത് ഷോപ്പിംഗ് മേഖല വന്‍ മാറ്റത്തിലേക്ക്. ഇനി മുതല്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം. സംസ്ഥാനത്ത് രാത്രികാല ഷോപ്പിങ്ങിനു നിയമപ്രാബല്യം. ഉടമ ആഗ്രഹിക്കുന്നെങ്കി...

പിണറായിയാണ് യഥാര്‍ത്ഥ സഖാവ്‌... തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത് പിണറായി വിജയനെയാണെന്ന് ബാല, തമിഴ്‌നാട്ടില്‍ പിണറായിക്ക് നിരവധി ആരാധകരുണ്ട്

29 October 2017

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് നടന്‍ ബാല രംഗത്ത്. മുഖ്യമന്ത്രിയായാല്‍ എങ്ങനെയായിരിക്കണമെന്നതിന് ഉത്തമഉദാഹരണമാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ബാല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക...

ജാനകിയമ്മയുടെ അവസാന പാട്ട് കേള്‍ക്കാന്‍ രാജ കുടുംബം വരെയെത്തി; സംഗീതത്തിന് വിട നല്‍കിയത് വിശ്വസിക്കാനാവാതെ മലയാളികള്‍ 

29 October 2017

ജാനകിയമ്മ ഇനി പാടില്ലെന്ന തീരുമാനം ഏവരേയും അമ്പരപ്പിച്ചു. മതി വരുവോളം പാടിത്തീര്‍ത്താണ് ജാനകിയമ്മ വേദിയോട് വിട പറഞ്ഞത്. ജാനകിയെന്ന ഗായിക പൊതുവേദിയില്‍ പാടുന്നതാണ് നിര്‍ത്തിയത്. അതേ സമയം ഈ വാര്‍ത്താക്ക...

Malayali Vartha Recommends