KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്കെതിരെ സുധീരന്, അനുസരിക്കാത്തവരെ നിലയ്ക്ക് നിര്‍ത്തും
16 March 2016
കരുണ എസ്റ്റേറ്റ് വിവാദത്തില്‍ നിലപാടില്‍ ഉറച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ അനുമതി നല്കിയ ഉത്തരവ് ഭേദഗതി ചെയ്യുകയല്ല, പിന്‍വലിക്കുകയാണ് വേണ്ടത്. മന്ത്ര...
എങ്കിലും....ലീഗിന്റെ തട്ടകമായ മലപ്പുറം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തങ്ങള്‍ കുടുംബാംഗമായ ബാദുഷ തങ്ങള്‍
16 March 2016
ലീഗ് നേതൃത്വത്തിട്ടൊരു ചെറിയ പണി നല്കി ബിജെപി ഞെട്ടിച്ചു മലപ്പുറത്ത്. പിടിക്കുമ്പോള്‍ വലുതിനെത്തന്നെ പിടിക്കണം അതും ഒരു മറുപണി കൊടുക്കാനാകുമ്പോള്‍.. ലീഗിന്റെ തട്ടകമായ മലപ്പുറം മണ്ഡലത്തില്‍ ബി.ജെ.പി സ്...
വേനല്‍ കടുത്തതോടെ ആദിവാസി ഊരുകളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം
16 March 2016
വേനലിന്റെ അതി കാഠിന്യത്തില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്ക്കിത് ദുരിതകാലം. കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ് പ്രാക്തനഗോത്രവിഭാഗം. വനമേഖലയില്‍ ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി ഊരുകളും ദാഹജലം തേടുന്നു. ...
43 വര്‍ഷങ്ങള്‍ക്കപ്പുറം അമ്മയെ തേടി സ്വീഡനില്‍ നിന്ന് മകള്‍ ഇന്ത്യയിലെത്തി
16 March 2016
പെറ്റമ്മയെ ആദ്യമായി കണ്ട ആ നിമിഷം അത് അവള് ഇന്നും നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടെയും ഓര്‍ക്കുകയാണ്. 43 വര്‍ഷങ്ങള്‍ക്കപ്പുറം അവള് തന്റെ അമ്മയെ തേടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. ആ ഉദരത്തില്‍ ആദ്...
ഇന്ത്യയില്‍ തടവിലായിരുന്ന ഒന്‍പത് പാക് മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു
16 March 2016
ഇന്ത്യയില്‍ തടവിലായിരുന്ന ഒന്‍പത് പാക്കിസ്ഥാന് മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു. വാഗ അതിര്‍ത്തിയില്‍ വച്ച് പാക്ക് അധികൃതര്‍ക്ക് തടവുകാരെ ഇന്ത്യ കൈമാറി. കറാച്ചിയില്‍ നിന്നുള്ള ഇവര്‍ 17 മാസം മുന്‍പാണ് ഇന...
സുധീരന് ഒറ്റപ്പെടുന്നു, എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് സുധീരനെതിരെ പടയെരുക്കം തുടങ്ങി
16 March 2016
നിയമാസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് തുടക്കമായി. എല്ലാത്തവണയും എ,ഐ ഗ്രൂപ്പുകളാണ് തമ്മില്‍ കൊമ്പ് കോര്‍ക്കുന്നത്. എന്നാല്‍ ഇവര്‍ ഒരുമിച്ച് പടയൊരുക്കം തുടങ്ങിയത് കെപിസിസി അധ...
ഇനിയുള്ള അഞ്ച് രാപ്പകലുകള്‍ ചെങ്ങന്നൂരിന് കലയുടെ മേളപ്പെരുക്കം; കേരള സര്‍വകലാശാല യുവജനോത്സവം ഇന്നു തുടങ്ങും
16 March 2016
ഇനിയുള്ള അഞ്ച് രാപ്പകലുകള്‍ ചെങ്ങന്നൂരിന് കലയുടെ മേളപ്പെരുക്കം. കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തിരിതെളിയും. ഉച്ച കഴിഞ്ഞ് മൂന്നിന് മുണ്ടന്‍കാവില്‍ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ...
മേയര്‍ പയ്യനാണേ... ബിജെപിയേയും സിപിഎമ്മിനേയും തമ്മില്‍ തല്ലിപ്പിച്ച് തലസ്ഥാനത്ത് രഹസ്യമായി ഇറക്കിയ മാസ്റ്റര്‍പ്ലാന്‍ പരസ്യമായി പൊളിച്ച് തിരുവനന്തപുരം മേയര്‍
16 March 2016
കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടായിക്കോണത്ത് നടന്ന അക്രമത്തോടെയാണ് തലസ്ഥാന മാസ്റ്റര്‍ പ്ലാനിനെപ്പറ്റി പുറം ലോകം അറിയുന്നത്. മാസ്റ്റര്‍ പ്ലാന്‍ ഇറക്കിയത് സിപിഎം നേതൃത്വം നല്കുന്ന മേയറാണെന്നായിരുന്നു ബ...
ഈ താര അമ്മച്ചിയെ വേണ്ടേ വേണ്ട... വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്ക്കെതിരെ പോസ്റ്ററുകള്‍
16 March 2016
വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് ഒരു സീറ്റിനായി കാത്തിരുന്നവരെ തള്ളി സിനിമാ താരങ്ങളെ കെട്ടി എഴുന്നള്ളിക്കുന്നതിനെതിരെ പോസ്റ്ററുകള്‍. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെയാണ് അവസാനം ...
ബസ് നടുറോഡില്‍ നിറുത്തി ആളെയിറക്കിയത് ചോദ്യം ചെയ്ത യുവാവ് അതേ ബസിടിച്ച് മരിച്ചു
16 March 2016
കോഴിക്കോട് അമിത വേഗത്തിലെത്തിയ ബസ് നടുറോഡില്‍ നിറുത്തി ആളെയിറക്കിയത് ചോദ്യം ചെയ്ത യുവാവ് അതേ ബസിടിച്ച് മരിച്ചു. അലോഷ്യസ് ജയിംസാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്. വെസ്റ്...
ട്രെയിനില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
16 March 2016
റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യാത്രയ്ക്ക് കാത്തിരിക്കയായിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ചു ശുചിമുറിക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പ...
ഏഴാം ക്ലാസ്സുകാരിയുടെ അറിവ് കുഞ്ഞിന്റെ ജീവന് രക്ഷിച്ചു
16 March 2016
കോട്ടയം പള്ളിക്കത്തോടിയില് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ജീവന് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷിക്കാന്‍ സാധിച്ചു. സൂര്യ എന്ന ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് രണ്ടു വയസ്സ...
മധ്യപ്രദേശില്‍ ഏറ്റുമുട്ടലിനിടെ മൂന്നുപേര്‍ മരിച്ചു
15 March 2016
മധ്യപ്രദേശില്‍ കഞ്ചാര്‍ വിഭാഗത്തില്‍പ്പെട്ടവരും മദ്യവില്പനകരാറുകാരന്റെ തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കഞ്ചാര്‍ വിഭാഗത്തില്‍പ്പെട്ട മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേ...
മനോജ് വധക്കേസ് : പി. ജയരാജന് ജാമ്യഹര്‍ജി സമര്‍പ്പിച്ചു, ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും
15 March 2016
ആര്.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്...
മെത്രാന് പറയുന്നത് കേള്‍ക്കാനോ വിപ്ലവ പാര്‍ട്ടി...ദീപികയെ ഫാരിസിന് ഏല്പിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ രാഷ്ട്രീയ മോഹങ്ങളില്‍ മൂക്കും കുത്തി വീണ് സിപിഎം...
15 March 2016
സിപിഎം എന്നും കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ആരുടെ മുമ്പിലും പ്രത്യേകിച്ച് മതമേലധ്യക്ഷന്മാരുടെ മുമ്പില്‍ അടിയറവെക്കാത്ത അവരുടെ വ്യവസ്ഥാപിതമായ നിലപാടുകള്‍ക്കൊണ്ടാണ്. എന്നാല്‍ അതിനെയ...


പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
