ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു

ഡല്‍ഹി ജസോളയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. സൗത്ത് ഡല്‍ഹിയിലെ ജസോളയില്‍ വെള്ളിയാഴ്ച രാവിലെ 11.15 നാണ് സംഭവം. പരിക്കേറ്റ ഏതാനുംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറിയെത്തുടര്‍ന്ന് അഗ്‌നിബാധയുണ്ടായി. അഗ്‌നിശമന സേനയാണ് തീ കെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























