മദ്യപിച്ച ശേഷം വിശന്നപ്പോള്‍ യുവാവ് കോഴിയെ ജീവനോടെ തിന്നു; ആദ്യം കോഴിയുടെ തൂവലുകള്‍ പൊളിച്ചശേഷം ഇയാള്‍ രക്തം ഊറ്റി കുടിച്ചു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഹൈദരാബാദിലാണ് മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം നടന്നത്. വിശന്നപ്പോള്‍ മദ്യപാനിയായ യുവാവ് കോഴിയെ ജീവനോടെ തിന്നുകയായിരുന്നു.
സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങി വരികയായിരുന്ന യുവാവാണ് കോഴിയെ ജീവനോടെ ഭക്ഷിച്ചത്. കോഴിയുടെ തൂവലുകള്‍ പൊളിച്ചശേഷം ഇയാള്‍ രക്തവും കുടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha


























