Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ക​രു​ണാ​നി​ധി​ക്ക് ത​മി​ഴ​ക​മ​ണ്ണി​ന്‍റെ വി​ട; വി​ലാ​പ​യാ​ത്ര​യ്ക്കൊ​ടു​വി​ല്‍ ചെ​ന്നൈ​യി​ലെ മ​റീ​ന ബീ​ച്ചി​ല്‍ ദൗ​തി​ക​ദേ​ഹം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു

08 AUGUST 2018 08:22 PM IST
മലയാളി വാര്‍ത്ത

ദ​ശാ​ബ്ദ​ങ്ങ​ളോ​ളം ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തെ നി​യ​ന്ത്രി​ച്ച മു​ത്തു​വേ​ല്‍ ക​രു​ണാ​നി​ധി​ക്ക് ത​മി​ഴ​ക​മ​ണ്ണി​ന്‍റെ വി​ട. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട വി​ലാ​പ​യാ​ത്ര​യ്ക്കൊ​ടു​വി​ല്‍ ചെ​ന്നൈ​യി​ലെ മ​റീ​ന ബീ​ച്ചി​ല്‍ ദൗ​തി​ക​ദേ​ഹം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. അ​ണ്ണാ സ​മാ​ധി​ക്കു​സ​മീ​പ​മാ​ണു ക​രു​ണാ​നി​ധി​യെ​യും അ​ട​ക്കി​യ​ത്. മ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു.

ക​രു​ണാ​നി​ധി​യു​ടെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രു​ന്ന ഗോ​പാ​ല​പു​ര​ത്തെ രാ​ജാ​ജി ഹാ​ളി​ല്‍​നി​ന്നു സം​സ്കാ​രം ന​ട​ക്കു​ന്ന മ​റീ​ന ബീ​ച്ചി​ലേ​ക്കു​ള്ള വി​ലാ​പ​യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് പെ​ടാ​പ്പാ​ടു​പെ​ട്ടു. ചി​ല​പ്പോ​ള്‍ ലാ​ത്തി​ച്ചാ​ര്‍​ജും വേ​ണ്ടി​വ​ന്നു. വി​ലാ​പ​യാ​ത്ര​യ്ക്കു മു​ന്പു​ത​ന്നെ മ​റീ​ന ബീ​ച്ചി​ല്‍ അ​ണ്ണാ സ​മാ​ധി​യു​ടെ സ​മീ​പ​ത്താ​യി സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഡി​എം​കെ​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പ്ര​ത്യേ​ക അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം രാ​ജാ​ജി ഹാ​ളി​ല്‍​നി​ന്നു മ​റീ​ന ബീ​ച്ചി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. സം​സ്കാ​രം ച​ട​ങ്ങു​ക​ള്‍ ന​ട​ന് മ​റീ​ന ബീ​ച്ചി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​രു​ന്നു. സി​ആ​ര്‍​പി​എ​ഫും ക​മാ​ന്‍​ഡോ വി​ഭാ​ഗ​വും ത​മി​ഴ്നാ​ട് പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​വി​ടെ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. പൊ​തു​ദ​ര്‍​ശ​നം ന​ട​ന്ന രാ​ജാ​ജി ഹാ​ളി​ല്‍ ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​യ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റീ​ന ബീ​ച്ചി​ല്‍ കു​ടു​ത​ല്‍ ശ​ക്ത​മാ​യ സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജാ​ജി ഹാ​ളി​നു മു​ന്നി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ര​ണ്ടു പേ​ര്‍ മ​രി​ച്ചി​രു​ന്നു. 33 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി, പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍, ന​ട​ന്‍ ര​ജ​നീ​കാ​ന്ത്, ധ​നു​ഷ്, സൂ​ര്യ, അ​ജി​ത്, മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ര്‍​സെ​ല്‍​വം, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ടി.​ടി.​വി.​ദി​ന​ക​ര​ന്‍, ഉ​മ്മ​ന്‍​ചാ​ണ്ടി, ക​മ​ല്‍​ഹാ​സ​ന്‍, ദീ​പ ജ​യ​കു​മാ​ര്‍ തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (26 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (46 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends