Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.17 inr 1 aud = 50.76 inr 1 eur = 79.72 inr 1 gbp = 89.39 inr 1 kwd = 232.14 inr 1 qar = 19.33 inr 1 sar = 18.77 inr 1 usd = 70.40 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദിയാണ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നതെന്ന് ജാവേദ് റാണ

09 AUGUST 2018 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ

എന്നാണ് വിവാഹമെന്ന് ഇനി ചോദിക്കേണ്ട!! എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് - വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി

അബദ്ധത്തില്‍ ഹെലികോപ്റ്ററിന് സമീപത്തേക്ക് എത്തിയ തീര്‍ത്ഥാടകന്റെ തല അപ്രതീക്ഷമായി... ഹെലികോപ്റ്ററിനടുത്ത് നിന്ന് നിന്നും തീര്‍ത്ഥാടകര്‍ മാറുന്ന സമയം ലീഫ് തട്ടി യുവാവിന്റെ തലയറ്റു

ആംആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

കൊതുകുവലയ്ക്കുള്ളില്‍ മക്കള്‍ക്കൊപ്പം ചൂടേറ്റ് കിടന്നത് മറ്റൊരു അതിഥി... വിളിക്കാതെ എത്തിയ വിരുന്നകാരനെ കണ്ട് ഭയപ്പാടോടെ വീട്ടമ്മ; മക്കളെ രക്ഷപ്പെടുത്തിയത് അമ്മയുടെ ബുദ്ധിപരമായ ഇടപെടലിലൂടെ...

രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദിയാണ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എം എല്‍ എ ജാവേദ് റാണ. ഗുജറാത്തില്‍ ലക്ഷങ്ങളെ കൊന്ന വ്യക്തി ഇപ്പോള്‍ എവിടെയാണ്?. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്താണ്' ജാവേദ് പറഞ്ഞു.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ജാവേദ്. തിങ്കളാഴ്ചയാണ് പ്രാധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശം എം എല്‍ എ നടത്തിയത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്ത് വന്നത് വ്യാഴാഴ്ചയാണ്.

അടുത്തിടെ ഇന്ത്യന്‍ പതാകയുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതിന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന ജാവേദ് ജമ്മു കശ്മീരിലെ മെന്ധര്‍ മണ്ഡലത്തിലെ എം എല്‍ എ ആണ്.ജൂണിലാണ് ബി ജെ പി, കശ്മീരിലെ പി ഡി പി യുമായുള്ള ബന്ധം ഉപേക്ഷിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവയ്ക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഗവര്‍ണര്‍ നിയന്ത്രണത്തിലാണ് സംസ്ഥാനം ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ  (2 minutes ago)

പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം  (28 minutes ago)

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ ക്ഷണിച്ചു  (48 minutes ago)

പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിനുള്ളിൽ ബലി നടത്തണം; ഇരയായത്...  (58 minutes ago)

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും  (1 hour ago)

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം  (1 hour ago)

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി  (1 hour ago)

എന്നാണ് വിവാഹമെന്ന് ഇനി ചോദിക്കേണ്ട!! എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് - വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി  (1 hour ago)

പാരാമെഡിക്കൽ കേഡറിലേക്ക് അപേക്ഷിക്കാം  (1 hour ago)

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുട  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (1 hour ago)

ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി രംഗത്ത്  (1 hour ago)

പ്രളയത്തിൽ ഒറ്റപ്പെട്ട് തലസ്ഥാനത്തെ പതിനെട്ടോളം കുടുംബങ്ങൾ;കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം: പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിൽ, നദികൾ കരകവിഞ്ഞൊഴുകുന്  (2 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു   (2 hours ago)

Malayali Vartha Recommends