രാജസ്ഥാനിലെ ജോധ്പുര്‍ വിമാനത്താവളത്തിലെ റണ്‍വേയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

രാജസ്ഥാനിലെ ജോധ്പുര്‍ വിമാനത്താവളത്തിലെ റണ്‍വേയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. റണ്‍വേയുടെ നിയന്ത്രണം എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തതോടെ ഒരുമണിക്കൂറോളം വിമാനത്താവളത്തില്‍ സര്‍വീസുകള്‍ മുടങ്ങി.
https://www.facebook.com/Malayalivartha

























