Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

ഛത്തീസ്ഗഡിലെ ദന്തേവാഡിയില്‍ മാവോയിസ്റ്റുകള്‍ ട്രക്കുകള്‍ അഗ്‌നിക്കിരയാക്കി

10 AUGUST 2018 02:54 PM IST
മലയാളി വാര്‍ത്ത

ഛത്തീസ്ഗഡിലെ ദന്തേവാഡിയില്‍ മാവോയിസ്റ്റുകള്‍ ട്രക്കുകള്‍ അഗ്‌നിക്കിരയാക്കി. റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ട്രക്കുകളാണ് മാവോയിസ്റ്റുകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഗ്‌നിക്കിരയാക്കിയത്.

40 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് ട്രക്കുകള്‍ കത്തിച്ചത്. അഞ്ച് ട്രക്കുകളാണ് ഇവര്‍ അഗ്‌നിക്കിരയാക്കിയത്. ട്രക്കുകളില്‍ ഉണ്ടായിരുന്ന െ്രെഡവര്‍മാരുടെ മൊബൈല്‍ ഫോണുകളും മാവോയിസ്റ്റുകള്‍ മോഷ്ടിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാർജയിൽ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍  (4 minutes ago)

വാഹനാപകടം; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം  (10 minutes ago)

സ്വര്‍ണവിലയില്‍ കുറവ്, പവന് 23,160 രൂപ  (11 minutes ago)

1043 വ്യാജ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തു  (15 minutes ago)

ഈ മാപ്പ് അസ്ഥാനത്തായിപ്പോയോ... പ്രിയ പ്രേക്ഷകരോട് വളരെ നാളുകള്‍ക്ക് ശേഷം ക്ഷമ ചോദിച്ച് ശോഭന  (20 minutes ago)

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം  (25 minutes ago)

ഇന്ത്യൻ വീട്ടു​വേലക്കാരുടെ പരാതികൾ ചെന്നെത്തുന്നത് മനുഷ്യക്കടത്തിലേയ്ക്ക്; കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അനധികൃത മാർഗത്തിലൂടെ എത്തുന്നത് നിരവധി പേർ; യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ചതിക്കുഴികളി  (27 minutes ago)

ഇനി എനിക്ക് സിനിമ കിട്ടില്ലായിരിക്കും: ആരാധകരെ ഞെട്ടിച്ച് ഷാരുഖ് ഖാന്റെ വെളിപ്പെടുത്തല്‍  (55 minutes ago)

ജനസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്നതാണ് കമ്യൂണിസ്റ്റ് ജനാധിപത്യം ; നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്‍റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ച  (1 hour ago)

അറബിക്ക് ഭാഷയെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താനൊരുങ്ങി യൂ .എ ഇ  (1 hour ago)

ബിജെപി സമരത്തിന് ശക്തിപകരാൻ കെ. സുരേന്ദ്രൻ; ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു  (1 hour ago)

ഡല്‍ഹിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും കരകയറ്റി ദേശത്തിന്റെ ധ്വനിപ്പിക്കുന്ന മനുഷ്യൻ  (1 hour ago)

ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ നിരാശപ്പെടുത്തി: തുറന്നടിച്ച് ശരണ്യാ പൊന്‍വണ്ണം  (1 hour ago)

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി  (1 hour ago)

Malayali Vartha Recommends