ജമ്മു കാശ്മീരിലെ ബട്ടാമലൂവില് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
ജമ്മുകാശ്മീരിലെ ബട്ടാമലൂവില് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ ബട്ടാമലൂവിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് കൊല്ലപ്പെടുകയും മൂന്നു സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്
https://www.facebook.com/Malayalivartha