Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ 111 ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ പുണെ ഒന്നാം സ്ഥാനത്ത്; കേന്ദ്രമന്ത്രി ഹര്‍ഷ്ദീപ് സിങ്ങ് പുരിയാണ് സര്‍വെഫലം പുറത്തുവിട്ടത്

14 AUGUST 2018 01:00 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ 111 ളുടെ കണക്കെടുത്തപ്പോള്‍ പുണെ ഒന്നാം സ്ഥാനത്ത്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. കേന്ദ്രമന്ത്രി ഹര്‍ഷ്ദീപ് സിങ്ങ് പുരിയാണ് തിങ്കളാഴ്ച്ച സര്‍വെഫലം പുറത്തുവിട്ടത്. നവി മുംബൈ, ഗ്രെയ്റ്റര്‍ മുംബൈ എന്നീ നഗരങ്ങളെ പിന്‍തള്ളിയാണ് പുണെ ഒന്നാമതെത്തുന്നത്. 

താനെ, തിരുപ്പതി, ചണ്ഡീഗഢ്, റായ്പുര്‍, ഇന്‍ഡോര്‍, വിജയവാഡ, ഭോപ്പാല്‍ എന്നീ ക്രമത്തില്‍ മറ്റു നഗരങ്ങളും പിന്നാലെയുണ്ട്. ഈ സര്‍വേയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്ത വിസമ്മതിച്ചിരുന്നു. ഐ ടി നഗരങ്ങളായ ചെന്നൈ 14 ഉം ഹൈദരാബാദ് 27 ഉം ബംഗളൂരു 85 ളും സ്ഥാനത്താണ്. ഗുരുഗ്രാം, രാംപുര്‍, ജമ്മു കശ്മീര്‍, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങള്‍ പട്ടികയില്‍ വളരെ താഴെയാണ്. ഉത്തര്‍പ്രദേശിലെ റാംപൂരാണ് പട്ടികയില്‍ ഏറ്റവും താഴെ ഒടുവിലത്തെ സ്ഥാനത്തുള്ളത്.

ആഗോളതലത്തില്‍ വിലയിരുത്തുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ എത്രത്തോളം ജീവിതയോഗ്യമാണെന്ന് അറിയാനായിരുന്നു സര്‍വെ. രാജ്യത്തെ സാമൂഹിക, സാമ്പത്തിക, ഭൗതിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നടത്തിയ സര്‍വെ ഈ നഗരങ്ങളിലെ പാര്‍പ്പിടം, മറ്റു യാത്രാ സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (9 minutes ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (17 minutes ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (21 minutes ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (30 minutes ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (34 minutes ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (37 minutes ago)

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 26 മുതല്‍  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി  (40 minutes ago)

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (4 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (4 hours ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (4 hours ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (4 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (5 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (5 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (5 hours ago)

Malayali Vartha Recommends