രഞ്ജന്‍ ഗോഗോയ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും; ഗോഗോയുടെ പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു

സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിയമതിനാവും. ഗോഗോയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സര്‍ക്കാരിന് മുന്പാകെ ശുപാര്‍ശ ചെയ്തു. മിശ്ര കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ അടുത്ത് വരുന്നത് ഗോഗോയിയാണ്.
https://www.facebook.com/Malayalivartha

























