Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ മാലിന്യത്തിലെ പുഴു; മാനസിക രോഗത്തിന് ചികിത്സ തേടേണ്ട സമയം അതിക്രമിച്ചു ;കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ കേന്ദ്രമന്ത്രി

01 SEPTEMBER 2018 07:35 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ. രാഹുല്‍ മാലിന്യത്തിലെ പുഴുവാണെന്നും മാനസിക രോഗത്തിന് ചികിത്സ തേടേണ്ട സമയം അതിക്രമിച്ചെന്നും ചൗബെ പറഞ്ഞു. ബീഹാറില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്‌താവന.

മോദി ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ തിളങ്ങുകയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകട്ടെ കേവലം കീടം മാത്രമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ചൗബെയെ പ്രകോപിതനാക്കിയത്. രാഹുല്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇത്തരം നേതാക്കള്‍ ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഹുലിനെതിരായ ചൗബെയുടെ പരാമ‌ര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും ആര്‍.ജെ.ഡിയും രംഗത്തെത്തി. 'പണ്ഡിറ്റ് ശ്രീ ചൗബേ ബാബയെപോലുള്ള 'രത്ന'ങ്ങളെ മന്ത്രിസഭയിലെടുത്ത് രാജ്യത്ത് ഒരു പുതിയ സംസ്‌കാരം കെട്ടിപടുക്കുന്ന മോദിയെ ജനം തിരിച്ചറിയുമെന്ന് ട്വിറ്ററില്‍ തേജസ്വി യാദവ് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (7 minutes ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (1 hour ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (1 hour ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (3 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (7 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (8 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

Malayali Vartha Recommends