ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇന്ന് രാവിലെയാണ് സംഭവമെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്തു. ലാഡി ഇമാംസഹാബ് ഗ്രാമത്തില്‍ സുരക്ഷാസേന പരിശോധന നടത്തവെയാണ് ഏറ്റുമുട്ടലുണ്ടായത്.
https://www.facebook.com/Malayalivartha

























