രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. സൈപ്രസ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.
മൂന്നു രാജ്യങ്ങളിലെയും തലവന്‍മാരുമായി സാന്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എട്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഈ മാസം ഒന്പതിന് അദ്ദേഹം തിരിച്ചെത്തും.
https://www.facebook.com/Malayalivartha

























