Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി  


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..

മഴ കനത്തതോടെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി

02 SEPTEMBER 2018 03:11 PM IST
മലയാളി വാര്‍ത്ത

കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മോഡി മില്‍ മേഖല, സൗത്ത് അവന്യു, ഭയ്‌റോണ്‍ മാര്‍ഗ്, ലാജ്പത് നഗര്‍, കേല ഘട്ട്, കശ്മീരി ഘട്ട് എന്നിവിടങ്ങിളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ട്രാഫിക് പൊലീസ് ഡല്‍ഹിയില്‍ പലയിടത്തും പ്രത്യേക മുന്നറിയപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത രണ്ടു ദിവസങ്ങളിലും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും മേഘവിസ്‌ഫോടനത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പലയിടത്തും ഉണ്ടായ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 72 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് ഇത്രയധികം മഴ ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം, നിരവധി പേർക്ക് പരുക്ക്  (11 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി    (18 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം  (7 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (7 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (7 hours ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (7 hours ago)

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (8 hours ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (8 hours ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (8 hours ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (8 hours ago)

എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ  (8 hours ago)

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി  (8 hours ago)

Malayali Vartha Recommends