Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി  


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..

വനിതാ നേതാക്കളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല ദൃശ്യങ്ങള്‍ അയച്ച യുവമോര്‍ച്ചാ ഭാരവാഹി അറസ്റ്റിൽ

02 SEPTEMBER 2018 07:43 PM IST
മലയാളി വാര്‍ത്ത

വനിതാ നേതാക്കളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ചാ ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷനായ അമിത് ഗുപ്തയെയാണ് പൊലീസ് പിടികൂടിയത്. സംഭവം വിവാദമായതിനു പിന്നാലെ ഇയാളെ പദവിയില്‍നിന്നു പുറത്താക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു.ഹരിയാന പ്രദേശ് മഹിള കോണ്‍ഗ്രസ് കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജീത മേത്തയുടെ പരാതിയെ തുടര്‍ന്നാണ് അമിത് ഗുപ്തയെ അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്ള വാട്‌സാപ് ഗ്രൂപ്പിലേക്ക് 65 ഓളം അശ്ലീല വിഡിയോകള്‍ അമിത് അയച്ചെന്നാണു രഞ്ജീതയുടെ പരാതി. ഓഗസ്റ്റ് 29, 30 തീയതികളിലായിരുന്നു സംഭവം.പരാതി അന്വേഷിച്ച പൊലീസ് അമിത് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ചു വര്‍ഷം വരെ തടവ്, 10 ലക്ഷം രൂപ വരെ പിഴ തുടങ്ങിയ ശിക്ഷയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.

വീഡിയോയെ പറ്റി സൈബര്‍ ക്രൈം സെല്ലും അന്വേഷിക്കും.സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പഞ്ച്കുല ബിജെപി അധ്യക്ഷന്‍ ദീപക് ശര്‍മ, യുവമോര്‍ച്ച ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഗുപ്തയെ നീക്കിയതായി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം  (1 minute ago)

സങ്കടക്കാഴ്ചയായി... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (10 minutes ago)

കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം, നിരവധി പേർക്ക് പരുക്ക്  (28 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി    (35 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം  (7 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (7 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (7 hours ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (8 hours ago)

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (8 hours ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (8 hours ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (8 hours ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (9 hours ago)

Malayali Vartha Recommends