Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഐക്യപ്രതിമ സ്മാരകം അവസാനഘട്ട മിനുക്കുപണിയില്‍; രണ്ടായിരത്തിഅഞ്ഞൂറോളം തൊഴിലാളികളില്‍ ചൈനയില്‍ നിന്നുള്ള തൊഴിലാളികളും

03 SEPTEMBER 2018 11:09 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷണവുമായി അവസാനവട്ട മിനുക്കുപണികളിലാണ് സാധുബേട് ദ്വീപില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഐക്യപ്രതിമ സ്മാരകം. ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാരകം രാജ്യത്തിന് സമര്‍പ്പിക്കും. എന്നാല്‍, ഏറ്റവും വലിയ പ്രതിമയെന്ന വിശേഷണം ഈ സ്മാരകത്തിന് അധികനാള്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഛത്രപതി ശിവജിയുടേതായി മുംബൈയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന പ്രതിമ ഉയരത്തില്‍ പട്ടേല്‍ സ്മാരകത്തെയും മറികടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‌സമീപമുള്ള സാധുബേട് ദ്വീപിലാണ് ഐക്യപ്രതിമ സ്ഥാപിക്കുന്നത്. 2013ല്‍ നിര്‍മ്മാണം ആരംഭിച്ച വെങ്കലപ്രതിമയുടെ അവസാനവട്ട മിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ടായിരത്തിഅഞ്ഞൂറോളം തൊഴിലാളികളാണ്. ഇവരില്‍ ചൈനയില്‍ നിന്നുള്ള നൂറുകണക്കിന് ജോലിക്കാരും ഉള്‍പ്പെടുന്നു. 182 മീറ്റര്‍ ഉയരമുള്ള ഐക്യപ്രതിമ അഹമ്മദാബാദിന് വിനോദസഞ്ചാര മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുതരുമെന്നാണ് പ്രതീക്ഷ. ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചതായിരുന്നു 2990 കോടി രൂപ ചെലവിലുള്ള പ്രതിമ നിര്‍മ്മാണം. എന്നാല്‍, ഇപ്പോള്‍ ഐക്യപ്രതിമയെ പിന്നിലാക്കിക്കൊണ്ട് ഛത്രപതി ശിവജിയുടെ പ്രതിമ മുംബൈയില്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പ്രതിമ മുംബൈയില്‍ കടല്‍ത്തീരത്തോട് ചേര്‍ന്നാവും സ്ഥാപിക്കുക. ഇതിനും നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത് ഐക്യപ്രതിമയുടേതിന് സമാനമായ കണക്കിലാണ്.

കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന ശിവജിയുടെ രൂപത്തിലുള്ളതാകും 212 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ. ഇതിനോട് ചേര്‍ന്ന് പാര്‍ക്കും ഹെലിപ്പാഡും മ്യൂസിയവും നിര്‍മ്മിക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ മറാഠി വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കമാണിതെന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്. കടലിനോട് ചേര്‍ന്ന് പ്രതിമ വരുന്നതിനെ പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും എതിര്‍ക്കുകയാണ്. മത്സ്യമ്പന്ധനത്തിനെ പ്രതിമനിര്‍മ്മാണം പ്രതികൂലമായി ബാധിക്കുമെന്നതാണ് എതിര്‍പ്പിന് കാരണം. ഉയരത്തില്‍ അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ വലിപ്പം. ചൈനയിലെ ഹെനാനിലുള്ള സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധന്‍ ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (16 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (34 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (42 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (46 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends