Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാന്‍ ലഹരി മാഫിയ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; ലഹരി മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്നാണ് ബിപ്ലബിന് വധിക്കാന്‍ പദ്ധതി ഇട്ടത്

19 SEPTEMBER 2018 05:55 PM IST
മലയാളി വാര്‍ത്ത

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാനായി ലഹരി  മാഫിയ ശ്രമിക്കുന്നതായി റിപ്പോർട്ട്. മ്യാന്‍മര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ ബിപ്ലബിനെ വധിക്കാൻ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു . ത്രിപുരയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച്‌ മാധ്യമങ്ങളോട് സംസാരിക്കവെ മുന്‍മന്ത്രി കൂടിയായ രത്തന്‍ ചക്രവര്‍ത്തിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ലഹരി മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്ന് ബിപ്ലബിന് വധിക്കാന്‍ പദ്ധതി ഇട്ടത് എന്നതാണ് ആരോപണം. ലഹരി മാഫിയ മ്യാന്‍മറില്‍ നടത്തിയ യോഗത്തില്‍ ബിപ്ലബിന് വധിക്കുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം തയ്യാറാക്കിയതായാണ് രത്തന്‍ ചക്രവര്‍ത്തി ആരോപിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ വക്താക്കള്‍ ഞങ്ങളുടെ പാര്‍ട്ടി നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട് എന്നും ചക്രവര്‍ത്തി പറഞ്ഞു. ബിപ്ലബ് ദേബ് അധികാരത്തില്‍ എത്തിയതിനുശേഷം ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്.

ആറ് മാസത്തിനുള്ളില്‍ 50000 കിലോ ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. 120 ഓളം ആളുകളെ ലഹരിഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി മാഫിയയ്ക്ക് അവരുടെ ബിസിനസില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അതിനാലാണ് ബിപ്ലബിനെ വധിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ലഹരി മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്ന് ബിപ്ലബിന് വധിക്കാന്‍ പദ്ധതി ഇട്ടത് എന്നതാണ് ആരോപണം. ലഹരി മാഫിയ മ്യാന്‍മറില്‍ നടത്തിയ യോഗത്തില്‍ ബിപ്ലബിന് വധിക്കുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം തയ്യാറാക്കിയതായാണ് രത്തന്‍ ചക്രവര്‍ത്തി ആരോപിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ വക്താക്കള്‍ ഞങ്ങളുടെ പാര്‍ട്ടി നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട് എന്നും ചക്രവര്‍ത്തി പറഞ്ഞു. ബിപ്ലബ് ദേബ് അധികാരത്തില്‍ എത്തിയതിനുശേഷം ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (6 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (6 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (7 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (7 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (7 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (7 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (7 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (7 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (8 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (8 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (8 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (9 hours ago)

Malayali Vartha Recommends