Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

'ചാണക സോപ്പ്', യോഗി, മോദി കുര്‍ത്ത; ആമസോണ്‍ പിടിച്ചടക്കാന്‍ ആര്‍എസ്എസ്; അടിസ്ഥാനഘടകങ്ങള്‍ ഗോമൂത്രവും ചാണകവുമാത്രം രാസവസ്തുക്കളൊന്നും ഇതില്‍ ചേര്‍ക്കുന്നില്ലെന്നും അധികൃതര്‍

19 SEPTEMBER 2018 04:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ലോക്‌സഭാ തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട് പ്രധാമന്ത്രിയുടെ ഒഫീഷ്യല്‍ വെബ് സൈറ്റിലൂടെ ടീഷര്‍ട്ടുകളും കപ്പുകളുമാണ് രംഗത്തിറക്കിയതെങ്കില്‍. ഇപ്പോള്‍ ആമസോണിലൂടെ ചാണക സോപ്പും മോദി യോഗി കുര്‍ത്തകളുമാണ് ആര്‍ എസ് എസ് പുറത്തിറത്തിയിരിക്കുന്നത്. പ്രധാന ഉല്‍പ്പന്നങ്ങളായ സോപ്പിന്റെയും ഫെയ്സ്പായ്ക്കിന്റെയും ചന്ദനത്തിരികളുടെയും അടിസ്ഥാനഘടകങ്ങള്‍ ഗോമൂത്രവും ചാണകവുമാണ്. മറ്റു രാസവസ്തുക്കളൊന്നും ഇതില്‍ ചേര്‍ക്കുന്നില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു

ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ വിറ്റഴിക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി സ്ഥാപനം. മോദി, യോഗി കുര്‍ത്തകളും ഇതിനൊപ്പം വില്‍പ്പനയ്ക്കുണ്ടാകും. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്‍എസ്എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് സൗന്ദര്യവര്‍ധക വസ്തുക്കളും മരുന്നുകളും തുണിത്തരങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ തയാറെടുക്കുന്നത്.

സോപ്പിന്റെയും ഫെയ്സ്പായ്ക്കിന്റെയും ചന്ദനത്തിരികളുടെയും അടിസ്ഥാനഘടകങ്ങള്‍ ഗോമൂത്രവും ചാണകവുമാണ്. മറ്റു രാസവസ്തുക്കളൊന്നും ഇതില്‍ ചേര്‍ക്കുന്നില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. സ്ഥാപനത്തിന്റെ തന്നെ ഗോശാലയില്‍നിന്നാണ് ഗോമൂത്രവും ചാണകവും ശേഖരിക്കുന്നത്. 90 പശുക്കളും പശുക്കിടാങ്ങളുമുള്ള ഗോശാലയില്‍ പത്തു ജീവനക്കാരാണുള്ളത്. 

പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വില്‍പനയിലേക്കു കടക്കുന്നതെന്ന് സ്ഥാപനത്തിന്റെ വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു. പ്രതിമാസം ഒരു ലക്ഷം രൂപയുടെ മരുന്നുകളും മൂന്നു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. നിലവില്‍ സ്ഥാപനത്തിലും ആര്‍എസ്എസ് ക്യാംപുകളിലുമാണ് ഉല്‍പന്നങ്ങള്‍ പ്രധാനമായും വില്‍ക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (6 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (6 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (7 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (7 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (7 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (7 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (7 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (7 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (8 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (8 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (8 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (9 hours ago)

Malayali Vartha Recommends