Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്ത്, കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍ കണ്ടെത്തി; അതിര്‍ത്തിയില്‍ നടന്ന അതിക്രൂരതയെ വളരെ ഗൗരവത്തോടെയാണ കാണുന്നതെന്ന് ഇന്ത്യ; പാകിസ്താനുമായി ചര്‍ച്ച നടത്തും

19 SEPTEMBER 2018 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഏറ്റുമുട്ടലില്‍ മരിക്കുന്ന ഇന്ത്യന്‍ സൈനീകരുടെ മൃതശരീരങ്ങളോടുള്ള പാകിസ്ഥാന്റെ ക്രൂരത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത്തരത്തിലൊരു ക്രൂര കൃത്യം വീണ്ടടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിര്‍ത്തിക്ക് സമീപം ഒരു ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്ത്, കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന അതിക്രൂരതയെ വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത് സംഭവത്തില്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിനെയും വിദേശകാര്യമന്ത്രാലയത്തെയും ഉദ്ധരിച്ച് മിലിട്ടറി ഓപ്പറേഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്

രാംഗാര്‍ഹ് പ്രവിശ്യയിലാണ് അതിക്രൂര്യവും നിന്ദ്യവുമായ സംഭവം ഉണ്ടായത്. ബിഎസ്എഫ് പാക് സൈനികര്‍ക്കെതിരെ ശക്തമായ പരാതി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. രാജ്യാന്തര അതിര്‍ത്തിക്ക് സമീപം പാക് സൈനികര്‍ ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്ന ശേഷം കഴുത്തറുത്ത് പാക് സൈന്യത്തിന്റെ ക്രൂരത. കണ്ണുകള്‍ രണ്ടും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഹെഡ്കോണ്‍സ്റ്റബിള്‍ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തറച്ച പാടുമുണ്ട്. ഇന്ത്യാ-പാക് അതിര്‍ത്തിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ആറ് മണിക്കൂറുകള്‍ക്ക് ശേഷവും പ്രതികരിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല.

നരേന്ദര്‍ കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്താന്‍ പാകിസ്താന്‍ റേഞ്ചേഴ്സിനോട് ബിഎസ്എഫ് സഹായം തേടിയിരുന്നു. എന്നാല്‍ അവര്‍ പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാകാതെ പ്രദേശത്തെ ജലസേചന സംവിധാനത്തില്‍ വന്ന തകരാറിന്റെ പേര് പറഞ്ഞ് തിരികെപ്പോവുകയായിരുന്നു. 

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന അതിക്രൂരതയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിനെയും വിദേശകാര്യമന്ത്രാലയത്തെയും ഉദ്ധരിച്ച് മിലിട്ടറി ഓപ്പറേഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അതിര്‍ത്തിക്കു സമീപത്തെ കാട് വെട്ടിത്തെളിക്കാന്‍ എത്തിയ ബിഎസഎഫ് സംഘത്തിന് നേരെ ചൊവ്വാഴ്ച്ച രാവിലെ പത്തേമുക്കാലോടെ വെടിവെയ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (25 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (58 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends