Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.

21 SEPTEMBER 2018 12:59 PM IST
മലയാളി വാര്‍ത്ത

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിനോട് 30 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് യാത്രക്കാരന്‍. എയര്‍ലൈന്‍ ജീവനക്കാരുടെ അശ്രദ്ധയാണ് ഇതിന് കാരണമായതെന്നും ഇയാൾ ആരോപിച്ചു. നഷ്ടപരിഹാരം തന്നില്ലെങ്കില്‍ വിമാനത്തിലെ വായു മര്‍ദ്ദം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന കോക്പിറ്റ് ജീവനക്കാരുടെ വീഡിയോ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴുള്ള പരിക്കുകള്‍ക്കെല്ലാം ഉത്തരവാദി വിമാന കമ്പനിയാണെന്നും ഇതിന നഷ്ടപരിഹാരം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് വിമാനം മുംബൈയില്‍ തിരിച്ചിറക്കിയിരുന്നു. ഇന്നു രാവിലെ മുംബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പറന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായത്.

ടേക്ക് ഓഫ് സമയത്ത് ക്യാബിനിലെ വായുസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലെ പിഴവാണു യാത്രക്കാരെ ഇത്തരത്തിൽ കുഴപ്പത്തിലാക്കിയത്. വിമാന ജീവനക്കാര്‍ ഉടന്‍ ഓക്സിജന്‍ മാസ്‌കുകള്‍ യാത്രക്കാര്‍ക്കു നല്‍കി. രക്തസ്രാവത്തിനൊപ്പം പലര്‍ക്കും തലവേദനയും അനുഭവപ്പെട്ടത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. ഇതേതുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിടുകയായിരുന്നു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

പറന്നു പൊങ്ങുന്നതിനു മുമ്പ് ക്യാബിനിലെ വായുമര്‍ദ്ദം ക്രമീകരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. സംഭവത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (5 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (5 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (5 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (5 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (5 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (5 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (6 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (6 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (7 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (7 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (7 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (7 hours ago)

Malayali Vartha Recommends