Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ആവശ്യപ്പെട്ട് കുമാരസ്വാമി

21 SEPTEMBER 2018 09:27 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍ വരെ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞദിവസം തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം ബിജെപി തുടരുന്നതായും, അതിനായിനായി സൈനീക വിമാനം ദുരുപയോഗം ചെയ്തുവെന്നും സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. ഇതും ബിജെപിയെ ചോടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുമാരസ്വാമിയുടെ അതേരീതിയില്‍ തന്നെ മറുപടി നല്‍കുന്നതിനാണ് കര്‍ണാടകയില്‍ ബിജെപി നീക്കം നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം

സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. കുമാരസ്വാമിയുടെ അതേരീതിയില്‍ തന്നെ മറുപടി നല്‍കുന്നതിനാണ് കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപിയുടെ നീക്കം. ഇതേച്ചൊല്ലി കുമാരസ്വാമിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പയും തമ്മിലുള്ള വാഗ്വാദവും തുടരുകയാണ്.മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വാജുഭായ് വാലയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനാപരമായ ഉന്നതസ്ഥാനത്തിരിക്കെ പരസ്യമായി നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെ പുറത്താക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും സൂചനയുണ്ട്. കേന്ദ്രനിര്‍ദേശത്തിനായി ഗവര്‍ണര്‍ കാത്തിരിക്കുകയാണ്. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായി ഇനിയും ജനങ്ങളെ പ്രകോപിപ്പിച്ചാല്‍ കുമാരസ്വാമി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ മുന്നറിയിപ്പ് നല്‍കി.


ഇന്നലെ കുറച്ചുപേര്‍ ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു. ബിജെപിയുടെ എംഎല്‍എമാര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ രക്ഷിച്ചത്. തീര്‍ത്തും ഞെട്ടലുളവാക്കുന്ന കാര്യമാണിത്- ശോഭ വ്യക്തമാക്കി. രാജ്യ ചരിത്രത്തില്‍ തന്നെ അനുയായികളെ കലാപമുണ്ടാക്കാന്‍ പരസ്യമായി പ്രേരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയക്കാരന്‍ കുമാരസ്വാമിയായിരിക്കുമെന്ന് ബിജെപി ആരോപിച്ചു. അത്തരം ആള്‍ക്കാര്‍ കര്‍ണാടകയ്ക്ക് അപമാനമാണ്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ബിജെപി ട്വിറ്ററില്‍ അറിയിച്ചു. അതേസമയം എന്തുവില കൊടുത്തും സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ഡ്‌റാവുവും വെള്ളിയാഴ്ച ബെംഗളുരുവില്‍ അടിയന്തര യോഗം ചേര്‍ന്നു. എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് ഒഴിവാക്കുന്നതിനുള്ള തന്ത്രങ്ങളായിരുന്നു മുഖ്യ അജന്‍ഡ. ജെഡിഎസ്, കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കു കോടികളും പാര്‍ട്ടി സ്ഥാനങ്ങളും വാഗ്ദാനം ചെയ്താണ് ബിജെപി പ്രലോഭിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. 37 എംഎല്‍എമാരെയും വിളിച്ചുകൂട്ടി ബിജെപിയുടെ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് അഭ്യര്‍ഥിക്കാന്‍ ജെഡിഎസും പ്രത്യേക യോഗം വിളിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (3 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (3 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (3 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (3 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (4 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (4 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (4 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (4 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (5 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (5 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (5 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (6 hours ago)

Malayali Vartha Recommends