Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ഇന്ത്യക്കുവേണ്ടി നിര്‍മിച്ച റഫാല്‍ യുദ്ധവിമാനം ആദ്യം പറത്തി മലയാളി അഭിമാനനേട്ടത്തിന് അര്‍ഹനായി

22 SEPTEMBER 2018 08:48 AM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കുവേണ്ടി ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ നിര്‍മിച്ച റഫാല്‍ യുദ്ധവിമാനം ആദ്യം പറത്തിയത് മലയാളി. കണ്ണൂര്‍ സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരാണ് വ്യാഴാഴ്ച ഫ്രാന്‍സില്‍ റഫാല്‍ വിമാനത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്. വിമാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനുവേണ്ടിയായിരുന്നു പറക്കല്‍. റഫാല്‍ വിമാനങ്ങളുടെ നിര്‍മാണപുരോഗതികൂടി വിലയിരുത്തുന്നതിനാണ് നാലുദിവസം മുമ്പ് അദ്ദേഹം ഫ്രാന്‍സിലെത്തിയത്. 36 റഫാല്‍ വിമാനങ്ങളാണ് ദസോള്‍ട്ടില്‍നിന്ന് ഇന്ത്യ വാങ്ങുന്നത്. എടക്കാട് സ്വദേശിയായ നമ്പ്യാര്‍ ഷില്ലോങ്ങില്‍ കിഴക്കന്‍ വ്യോമ കമാന്‍ഡിന്റെ ചുമതലയുള്ള സീനിയര്‍ സ്റ്റാഫ് ഓഫീസര്‍ ആയിരിക്കെയാണ് ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫായി നിയമിതനാകുന്നത്.

ബെംഗളൂരുവില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികവു തെളിയിച്ച ടെസ്റ്റ് പൈലറ്റ് ആയിട്ടാണ് നമ്പ്യാര്‍ അറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ 'മിറാഷ് 2000' വിമാനം പറത്തിയതിന്റെ റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ടൈഗര്‍ ഹില്ലിലെ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞകൊല്ലം കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ വിമാനത്തിന്റെ പൈലറ്റ് ഇദ്ദേഹമായിരുന്നു. കാടാച്ചിറയിലെ സ്‌ക്വാഡ്രന്‍ ലീഡര്‍ പദ്മനാഭന്‍ നമ്പ്യാരുടെയും രാധാ നന്പ്യാരുടെയും മകനാണ്. ഖഡക്‌വാസ്‌ല നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി 1980ലാണ് വ്യോമസേനയിലെത്തിയത്. അതിവിശിഷ്ട സേവാമെഡല്‍, വായുസേനാ മെഡല്‍, കാര്‍ഗില്‍ യുദ്ധത്തിലെ ധീരതയ്ക്കു പ്രത്യേക മെഡല്‍, ബാര്‍ ടു ദി വായുസേനാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ലക്ഷ്മി നന്പ്യാരാണ് ഭാര്യ. ഏകമകന്‍ അശ്വിന്‍ നമ്പ്യാര്‍ കൊമേഴ്‌സ്യല്‍ പൈലറ്റാണ്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (3 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (3 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (3 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (3 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (4 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (4 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (4 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (4 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (5 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (5 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (5 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (6 hours ago)

Malayali Vartha Recommends