ഖത്തര്‍ എയര്‍വേസിന്റെ ചെന്നൈ ദോഹ വിമാനം റദ്ദാക്കി, യാത്രക്കാരെ താത്ക്കാലികമായി ഹോട്ടലിലേക്ക് മാറ്റിയതായി വിമാന അധികൃതര്‍
ഖത്തര്‍ എയര്‍വേസിന്റെ ചെന്നൈ ദോഹ വിമാനം റദ്ദാക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ സര്‍വീസ് റദ്ദാക്കിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരെ താല്കാലികമായി ഹോട്ടലിലേക്ക് മാറ്റിയതായി വിമാന അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha