Widgets Magazine
16
Feb / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസരം മറന്ന് രണ്‍വീറും ദീപികയും....


ഡബ്ല്യുസിസിയെ അഭിനന്ദിച്ചും പിന്തുണച്ചും താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നിൽ അഞ്ജലി മേനോന്റെ പ്രേരണ- പൃഥ്വിരാജ്


ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലുണ്ടോ? ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയുണ്ടോ? ഫഹദ് ഫാസിലിന്റെ ചിരിയാണോ? എങ്കിൽ പ്രിയാവാര്യരുടെ ഹൃദയം കീഴടക്കുന്ന കാമുകനാകാം...


പ്രവാസിയായ സഹോദരൻ ഗൾഫിലായിരിക്കെ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച ശേഷം കണ്മുന്നിലിട്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി:- മനഃസാക്ഷിയെ മരവിപ്പിച്ച അരുംകൊലയിൽ വർഷങ്ങൾക്ക് ശേഷം പിതൃസഹോദരന്‌ വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി


എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ" പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി അവന്റെ മരണം:- സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവർഷം തികയുമ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമ്മയിൽ രഞ്ജിത്ത് രാജ്

ഗർഭിണിയായ ഭാര്യയുടെ റൊമാൻസ് അതിരുകടന്നു; ഭർത്താവിന്റെ നാവടക്കാൻ ഭാര്യ കടിച്ചുമുറിച്ചത് പകുതിയോളം നാവ്!! പകരം വീട്ടൽ എന്തിനെന്ന് കേട്ടാൽ ഞെട്ടരുത്...

24 SEPTEMBER 2018 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ധവിശ്വാസം ചൂഷണം ചെയ്തു ഭരിക്കുന്നതില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; രണ്ടു പാര്‍ട്ടികളിലുമല്ലാത്ത മതേതരവാദികളുടെ സംഖ്യ പാര്‍ലമെന്റില്‍ വര്‍ദ്ധിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാരും നിരീക്ഷകരും പറയുന്നതിന്റെ പൊരുള്‍ നാം മനസ്സിലാക്കിയേ തീരൂ

എത്രകാലം ഈ ചോരചിന്തൽ തുടരും? എത്രകാലം ഇങ്ങനെ ജവാൻമാർ മരിച്ചുകൊണ്ടിരിക്കും?

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികന്‍ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു

ഭീകരവാദത്തെ അനുകൂലിക്കുന്നവര്‍ ഇന്ത്യക്കാരായാലും വെടിവെച്ചുകൊല്ലണം; ഭീകരാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ ​ഗുസ്തി താരം യോ​ഗേശ്വര്‍ ദത്ത്

മറക്കില്ല, ഇന്ത്യ പകരം ചോദിക്കും; ഇന്ത്യയുടെ 40 ധീരജവാന്‍മാരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്ന് രാജ്യം

അർദ്ധരാത്രി യുവാവിന്റെ നിലവിളി കേട്ട് അയൽക്കാർ ഓടികൂടിയപ്പോൾ കണ്ടത് വായിൽ നിന്ന് ചോരയൊലിപ്പിച്ച് നിൽക്കുന്ന ഭർത്താവിനെയും, തൊട്ടടുത്ത് ഗർഭിണിയായ ഭാര്യയെയും. എന്താണ് സംഭവിച്ചതെന്ന് കേട്ടവർ ഒരുതരായി ഞെട്ടി. ഗർഭിണിയായ ഭാര്യയുടെ റോമൻസിലായിരുന്നു ഭർത്താവിന് നാവ് നഷ്ടമായത്. അതും ഭാര്യ കരുതി കൂട്ടി ചെയ്തത്.

ഡല്‍ഹിയിലെ റന്‍ഹോള മേഖലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.എട്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് 22കാരനായ ഭര്‍ത്താവിന്റെ നാവ് ചുംബനത്തിനിടെ പകുതിയോളം കടിച്ചെടുത്തത്. ഈ കടുംകൈയ്ക്ക് പിന്നിൽ ഭർത്താവിന്റെ സൗന്ദര്യമില്ലായ്മ്മയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്റെ സൗന്ദര്യക്കുറവ് കാരണം യുവതി എപ്പോഴും അസ്വസ്ഥയായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാരണവും പറഞ്ഞ് ഇവര്‍ തമ്മില്‍ എപ്പോഴും വഴിക്കിടാറുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഭാര്യ ചുംബിക്കുന്നതിനിടെ ഭര്‍ത്താവിന്റെ നാവിന്റെ പകുതിയോളം ഭാഗം കടിച്ചെടുക്കുകയായിരുന്നു.

നാവിന്റെ പകുതി ഭാഗവും നഷ്ടപ്പെട്ട യുവാവ് ഇപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. ഇയാളുടെ സംസാരശേഷി വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2016ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈബര്‍ ഹവാല തട്ടിപ്പുകേസ്; നൈജീരിയ സ്വദേശിയെ മഞ്ചേരി പോലീസ് ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു  (2 minutes ago)

അന്ധവിശ്വാസം ചൂഷണം ചെയ്തു ഭരിക്കുന്നതില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; രണ്ടു പാര്‍ട്ടികളിലുമല്ലാത്ത മതേതരവാദികളുടെ സംഖ്യ പാര്‍ലമെന്റില്‍ വര്‍ദ്ധിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാ  (8 minutes ago)

ലൈംഗിക തൊഴിലാളിയെ കൊന്ന കേസിൽ യുവാവിന് തടവ് കോടതി ശിക്ഷ വിധിച്ചു  (8 minutes ago)

നടന്‍ ചിമ്പുവിന്റെ സഹോദരന്‍ ഇസ്ലാം മതം സ്വീകരിച്ചു  (8 minutes ago)

എത്രകാലം ഈ ചോരചിന്തൽ തുടരും? എത്രകാലം ഇങ്ങനെ ജവാൻമാർ മരിച്ചുകൊണ്ടിരിക്കും?  (23 minutes ago)

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബു​ള്ള​റ്റ് യാ​ത്രി​ക​നാ​യ യു​വാ​വിന് ദാരുണാന്ത്യം  (26 minutes ago)

ദുബായില്‍ 15കാരിയോട് മോശം പെരുമാറ്റം; ഇന്ത്യക്കാരൻ പിടിയിൽ  (35 minutes ago)

ഞങ്ങളൊരുമിക്കുമ്പോഴെല്ലാം കളിയും ചിരിയുമായിരുന്നു, അവരെ മറക്കാനാകുന്നില്ല: ശ്രീദേവിയെക്കുറിച്ച് വികാരനിര്‍ഭരനായി അനില്‍ കപൂര്‍  (36 minutes ago)

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികന്‍ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു  (56 minutes ago)

സൈനികരുടെ ത്യാഗം വെറുതെയാകില്ല; കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല; പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ഭീകരവാദത്തെ അനുകൂലിക്കുന്നവര്‍ ഇന്ത്യക്കാരായാലും വെടിവെച്ചുകൊല്ലണം; ഭീകരാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ ​ഗുസ്തി താരം യോ​ഗേശ്വര്‍ ദത്ത്  (1 hour ago)

സ്ത്രീകള്‍ക്ക് വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട് ശബരിമലയെ വെറുതെ വിട്ടുകൂടെ: പൃഥ്വിരാജ്  (1 hour ago)

മെക്സിക്കന്‍ മതിലിന് ഫണ്ട് നൽകാതെ നിലപാടിലുറച്ച് പ്രതിപക്ഷം; മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം  (1 hour ago)

കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കനത്ത വിലയിടിവ്; പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍പ്രതിസന്ധിയില്‍  (1 hour ago)

Malayali Vartha Recommends