Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഒറ്റത്തിരിച്ചറിയില്‍ കാര്‍ഡ് പൗരന്‍മാര്‍ക്ക് നല്ലതാണെന്ന് സുപ്രീംകോടതി, ആധാര്‍ പ്രയോജനപ്രദം, കൃത്രിമം അസാധ്യം, വിവരശേഖരണത്തില്‍ പിഴവില്ല, ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും വ്യക്തികളുടെ അനുമതിയില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ കൈമാറാനാകില്ല - ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചു

26 SEPTEMBER 2018 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഒറ്റത്തിരിച്ചറിയില്‍ കാര്‍ഡ് പൗരന്‍മാര്‍ക്ക് നല്ലതാണെന്ന് സുപ്രീംകോടതി. ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി. അതേസമയം വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേല്‍ കടന്ന് കയറാതിരിക്കാനുള്ള കര്‍ശന നടപടിയും കോടതി എടുത്തു. മൂന്ന് ജഡ്ജിമാര്‍ക്ക് വേണ്ടി ജസ്റ്റിസ് എ.കെ സിക്രിയാണ് വിധിപ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്ക് ഒരേ നിലപാടാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. ആധാര്‍ പ്രയോജനപ്രദമാണെന്നും കൃത്രിമം അസാധ്യമെന്നും വിവരശേഖരണം പിഴവില്ലാത്തതാണെന്നും വിധിയില്‍ പറയുന്നു. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിരവധി പേരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നാലു മാസങ്ങളിലായി 38 ദിവസത്തോളം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറഞ്ഞത്. അധാറുമായി മുന്നോട്ട് പോകാമെന്നും സുപ്രീംകോടതി അറിയിച്ചു. വിവരങ്ങള്‍ ആര്‍ക്കും കൈമാറാനാകില്ല. കര്‍ശന സുരക്ഷയോട് കൂടി സംരക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ആധാര്‍ വകുപ്പിലെ രണ്ട് സെക്ഷനുകള്‍ സുപ്രീംകോടതി എടുത്ത് കളഞ്ഞിട്ടുണ്ട്. സെക്ഷന്‍ 33(2) ഉം 57ഉം ആണ് ഇവ. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കോ, സ്വകാര്യമേഖലകള്‍ക്കോ കൈമാറാന്‍ നിയമം ഉണ്ടാക്കാന്‍ തടസമില്ലെന്ന എന്നതായിരുന്നു സെക്ഷന്‍ 57. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടക്കം ഒരു ജോയിന്റ് സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാം എന്നതായിരുന്നു സെക്ഷന്‍ 33(2). വ്യക്തിയുടെ അനുമതി കൂടി ആരാഞ്ഞ ശേഷമേ 33(2) സെക്ഷന്‍ നടപ്പാക്കാവൂ എന്നും കോടതി അറിയിച്ചു. ഈ രണ്ട് കാര്യങ്ങളും റദ്ദാക്കിയത് സുപ്രധാന തീരുമാനമാണ്. വിവരങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാനുള്ള സുപ്രധാനതീരുമാനമാണിത്. 

പണ ബില്ലായി ആധാര്‍ ബില്ല് പാസാക്കിയതും സുപ്രീംകോടതി അംഗീകരിച്ചു. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സ്്കൂള്‍ പ്രവേശനം, യു.ജി.സി, നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും കോടതി പറഞ്ഞു. ആദായനികുതി, പാന്‍കാര്‍ഡ് എന്നിവയ്ക്ക് നിര്‍ബന്ധമാണ്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡേറ്റാകള്‍ ആറ് വര്‍ഷം മാത്രമേ സൂക്ഷിക്കാവൂ എന്നും വ്യക്തമാക്കി.

പണ ബില്ലായി ആധാര്‍ ബില്ല് പാസാക്കിയതും സുപ്രീംകോടതി അംഗീകരിച്ചു. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സ്്കൂള്‍ പ്രവേശനം, യു.ജി.സി, നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും കോടതി പറഞ്ഞു. ആദായനികുതി, പാന്‍കാര്‍ഡ് , സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് നിര്‍ബന്ധമാണ്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡേറ്റാകള്‍ ആറ് വര്‍ഷം മാത്രമേ സൂക്ഷിക്കാവൂ എന്നും വ്യക്തമാക്കി.

നവജാതശിശുക്കളടക്കം രാജ്യത്തെ 95 ശതമാനം ജനങ്ങലും ആധാര്‍ എടുത്തെന്ന കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍്പപിച്ചിരുന്നു. കീകൃത തിരിച്ചറിയല്‍ കാര്‍ഡി് ആവശ്യമുണ്ടെന്ന് വാദം കേട്ട സമയത്ത് കോടതി നിലപാടെടുത്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിവരങ്ങള്‍ ചോരാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും കോടതിയുടെ അന്തിമവിധിയിലുണ്ടാകുമോ എന്ന് അറിയില്ല. വിരലടയാളം, കണ്ണ്, മുഖം എന്നീ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.  

 

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends