Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്ര പരം, 90,000 കോടി ലാഭിക്കാമെന്നും ജയ്റ്റലി

27 SEPTEMBER 2018 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു

ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നും ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും അര്‍ഹരായവര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ കഴിയുന്നതിലൂടെ സര്‍ക്കാരിനു പ്രതിവര്‍ഷം 90,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി പറഞ്ഞു.
ഓരോരുത്തര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ എന്ന ആശയം കോടതി അംഗീകരിച്ചതു സ്വാഗതാര്‍ഹമാ്
122 കോടി ജനങ്ങള്‍ ആധാര്‍ കാര്‍ഡ് എടുത്തു . അര്‍ഹതയില്ലാത്തവരെ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞതിലൂടെ വര്‍ഷം 90,000 കോടി രൂപ ലാഭിക്കാന്‍ കഴിയുന്നുണ്ട്.
ആധാര്‍ എന്ന ആശയം കൊണ്ടു വന്നതു യുപിഎ സര്‍ക്കാരാണെങ്കിലും അതുപയോഗിച്ച് എന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നെന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജയ്റ്റലി പറഞ്ഞു
ആനുകൂല്യങ്ങള്‍ നേടാനുള്ള മാനദണ്ഡമാക്കിയതോടെ ആധാര്‍ ഉപകാരപ്രദമാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞു. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ പിന്നാക്കം പോകുന്നത് രാജ്യത്തിനു താങ്ങാന്‍ കഴിയില്ലെന്നും ജയ്റ്റലി പറഞ്ഞു.

ആധാര്‍ വകുപ്പിലെ രണ്ട് സെക്ഷനുകള്‍ സുപ്രീംകോടതി എടുത്ത് കളഞ്ഞിട്ടുണ്ട്. സെക്ഷന്‍ 33(2) ഉം 57ഉം ആണ് ഇവ. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കോ, സ്വകാര്യമേഖലകള്‍ക്കോ കൈമാറാന്‍ നിയമം ഉണ്ടാക്കാന്‍ തടസമില്ലെന്ന എന്നതായിരുന്നു സെക്ഷന്‍ 57. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടക്കം ഒരു ജോയിന്റ് സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാം എന്നതായിരുന്നു സെക്ഷന്‍ 33(2). വ്യക്തിയുടെ അനുമതി കൂടി ആരാഞ്ഞ ശേഷമേ 33(2) സെക്ഷന്‍ നടപ്പാക്കാവൂ എന്നും കോടതി അറിയിച്ചു. ഈ രണ്ട് കാര്യങ്ങളും റദ്ദാക്കിയത് സുപ്രധാന തീരുമാനമാണ്. വിവരങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാനുള്ള സുപ്രധാന തീരുമാനമാണിത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (16 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (24 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (27 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (53 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (53 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (1 hour ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (2 hours ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (2 hours ago)

Malayali Vartha Recommends