Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഹിന്ദു സ്ത്രീകളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ശ്രീരാമ സേനയ്ക്കിനി പുതിയ വനിതാ നേതാവ് ബംഗളൂരുവിന്റെ ലേഡി ഡോണ്‍, 'മീറ്റര്‍ ബഡി'!

27 SEPTEMBER 2018 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ബംഗളൂരിന്റെ ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന യശ്വസിനി മഹേഷ് എന്ന മുനിയമ്മ ഇനി ശ്രീരാമ സേനയുടെ വനിതാ വിഭാഗത്തെ നയിക്കും.

'യശ്വസിനി കുറ്റം തെളിയിച്ച് ശിക്ഷിക്കുന്നത് വരെ നിരപരാധിയാണ്, ഹിന്ദു സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ് അവരെ ഞങ്ങളുടെ സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുത്തത്. ഞാനവര്‍ക്ക് അനുവാദം കൊടുത്തു. അവരെ പാര്‍ട്ടിയിലേക്ക് ഞങ്ങള്‍ വളരെയധികം സന്തോഷത്തോടു കൂടി തന്നെ സ്വാഗതം ചെയ്യുന്നു'; ശ്രീരാമ സേനയുടെ സ്ഥാപകന്‍ പ്രമോദ് മുത്തലിക്ക് യശ്വസിനിയെ പാര്‍ട്ടിലെടുത്തതിനെ കുറിച്ച് പറയുന്നു.

ബസവനഗുഡി പോലീസ് സ്‌റ്റേഷനില്‍ നിരവധി കേസുകളാണ് മുനിയമ്മക്കെതിരെയുള്ളത്. ഉയര്‍ന്ന പലിശക്ക് കടം കൊടുത്തതിനും, കൊലപാതക ശ്രമത്തിനും, ചെയിന്‍ മോഷണത്തിനും, പിടിച്ചു പറിക്കും മുനിയമ്മക്കെതിരെ നിരവധി പരാതികളാണുള്ളത്. സാധാരണക്കാരായ ആളുകള്‍ക്ക് മുനിയമ്മക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വരെ ഭയമായിരുന്നു എന്ന് പോലീസ് പറയുന്നു. 'മീറ്റര്‍ ബഡി' എന്ന പ്രാദേശിക പേരിലാണ് മുനിയമ്മ ബെംഗളൂരില്‍ അറിയപെടുന്നത്. തന്റെ പക്കല്‍ നിന്നും കടം വാങ്ങിയവര്‍ക്ക് അത് പറഞ്ഞ സമയത്ത് തിരികെ തരാന്‍ കഴിഞ്ഞില്ലെങ്കില്‍ കാശ് തിരികെ കിട്ടാനായി അവര്‍ ഉപയോഗിക്കുന്നഭാഷ സാധാരണക്കാര്‍ക്ക് കേട്ടുനില്‍ക്കാനാവാത്ത തരത്തിലുള്ളതാണെന്ന് പോലീസ് പറയുന്നു.

മുനിയമ്മയുടെ ശ്രീരാമസേനയിലേക്കുള്ള കടന്ന് വരവ് ഒരിക്കലും അവര്‍ക്ക് നേരെയുള്ള ചാര്‍ജ് ഹിസ്റ്ററി ഷീറ്റ് മറക്കാന്‍ പര്യാപ്തമല്ലെന്നാണ് പോലീസ് പറയുന്നത്. കേസുകളില്‍ നിന്നെല്ലാം കുറ്റവിമുക്തയായി പുറത്ത് വരുമെന്നും ഹിന്ദു സ്ത്രീകളുടെ സംരക്ഷണം ഉറപ്പ് വരുത്തി ഹിന്ദുത്വം മുറുകെ പിടിക്കുമെന്നും മുനിയമ്മ പറയുന്നു.

ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമൊപ്പമാണ് മുനിയമ്മ തന്റെ സാമ്രാജ്യം സംരക്ഷിക്കുന്നത്. താഴെ തട്ടിലും ഇടത്തട്ടിലുമുള്ള സ്ത്രീകളാണ് മുനിയമ്മയുടെ സ്ഥിരം 'ഉപഭോക്താക്കള്‍'. 2012-ല്‍ മുനിയമ്മക്കെതിരെ ബസവനഗുഡി പോലീസ് ഒരു ചാര്‍ജ് ഹിസ്റ്ററി ഷീറ്റ് തന്നെ തുറന്നിരുന്നു.

എന്നാല്‍ ഒരു സബ്ഇന്‍സ്പെക്ടുടെ കൃത്യവിലോപത്തിനെതിരെ തന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തന്റെ പേരില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതെന്നും ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് താന്‍ നിയമത്തിനു മുന്നില്‍ തെളിയിക്കും എന്നാണ് മുനിയമ്മ പറയുന്നത്.

തനിക്കെതിരേ കേസുകള്‍ ഉണ്ടെന്നു കരുതി അത് തെറ്റാണെന്ന് തെളിയുന്നതു വരെ ജനസേവനത്തില്‍ നിന്നും മാറിനില്‍ക്കേണ്ടതുണ്ടോ എന്നാണ് മുനിയമ്മയുടെ ചോദ്യം.

നിരവധി കേസുകളില്‍ പ്രതിയായ മുനിയമ്മ രണ്ട് പ്രാവശ്യം പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ കോടതി പരിഗണനയിലുള്ള കേസാണതെന്നും വേറെയും കേസുകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (53 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends