Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

വ്യക്തി സ്വാതന്ത്ര്യം ഇന്ത്യയില്‍ തിരിച്ചുവരുന്നു ; പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ലൈംഗികത ആസ്വദിക്കാന്‍ വിവാഹം ഇനി തടസ്സമല്ല ; ഐ.പി.സി. 497 വിവേചനപരമെന്ന് കോടതി നിരീക്ഷണം

27 SEPTEMBER 2018 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു

സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തില്‍ വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായേക്കാം സുപ്രീംകോടതി. വ്യക്തി സ്വതന്ത്ര്യവും, വിവാഹേതര ബന്ധങ്ങളും ഇഴപിരിഞ്ഞു കിടക്കുന്നതാണ്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ലൈംഗികത ആസ്വദിക്കാന്‍ വിവാഹം ഇനി തടസ്സമല്ല. സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ല എന്ന കോടതിയുടെ കണ്ടെത്തല്‍ ഇന്ത്യന്‍ ധാര്‍മികതയ്ക്കും, സംസ്‌ക്കാരത്തിനും പുതിയ മാനങ്ങള്‍ നല്കും. ഇത് കപട സദാചാരവാദികള്‍ക്കും, ഐ.പി.സി. 497 വകുപ്പുപയോഗിച്ച് നിരപരാധികളെ ക്രൂശിക്കുന്ന പോലീസിനും മുഖമടച്ചുള്ള അടിയാണ്.

ചരിത്രം ഇവിടെ തിരുത്തപ്പെടുന്നു വ്യക്തി സ്വാതന്ത്ര്യം ഇന്ത്യയില്‍ തിരിച്ചുവരുന്നു. ഐ.പി.സി. 497 വിവേചനപരമെന്ന് കോടതി നിരീക്ഷിച്ചു. ഒരു ഭര്‍ത്താവിനൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട ആളല്ല ഭാര്യ. ഒരു കെട്ടിടത്തിന്റെ അനക്‌സ് പോലെയല്ല സ്ത്രീ. ഇനി വിവാഹേതര ബന്ധം കുറ്റകരമല്ല എന്ന് വിധി പ്രസ്താവനയില്‍ കോടതി പറഞ്ഞു സന്തോഷകരമല്ലാത്ത വിവാഹജീവിതത്തില്‍ ഒരു പക്ഷേ വിവാഹേതര ബന്ധങ്ങള്‍ കടന്നുവരാം.

ഇന്ത്യയുടെ പാരമ്പര്യം, സമ്പ്രദായം തുടങ്ങിയ തടസ്സവാദങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചെങ്കിലും കോടതി അത്തരം തടസ്സങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. വിവാഹേതര ലൈംഗികബന്ധം ഇനി ക്രിമിനല്‍ കുറ്റമല്ലെങ്കിലും, സിവില്‍ കോടതികളിലെ വിവാഹബന്ധം വേര്‍പെടുത്താനുള്ള കേസുകളില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടാകും. 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനില്ക്കുന്ന കാലഹരണപ്പെട്ട ഒരു വകുപ്പാണ് സുപ്രീം കോടതി എടുത്തുകളഞ്ഞത്. സ്ത്രീക്കു ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഈ വകുപ്പെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.

പുതുയുഗത്തില്‍ ഇന്ത്യയില്‍ സദാചാരത്തിന്റെ പേരിലും, ധാര്‍മികതയുടെ പേരിലും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന നിരവധി സംഭവങ്ങളുമുണ്ടാകുന്നു. ആള്‍ക്കൂട്ട ശിക്ഷയും, വിചാരണയും പതിവാണ്. ഐ.പി.സി. 497 എന്ന വകുപ്പുപയോഗിച്ച് പോലീസും പലപ്പോഴും ഇത്തരം പീഡിതരെ വീണ്ടും ദ്രോഹിക്കുകയും ചെയ്യുന്ന വിചിത്ര കാഴ്ചയായിരുന്നു ഇന്നലെ വരെ നമ്മള്‍ കണ്ടത്. ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമേ ഒരു സ്ത്രീ മറ്റൊരാളുമായി ലൈംഗികബന്ധം പുലര്‍ത്താവൂ എന്ന വിചിത്ര വകുപ്പാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. ഇനി ഭാരതത്തില്‍ തുല്യാവകാശവും, തുല്യനീതിയും പുലരും. പോലീസും, സര്‍ക്കാരും കപട സദാചാര ക്രിമിനലുകളെ ഗുണ്ടകളെപോലെ കൈകാര്യം ചെയ്യേണ്ടതാണ്. വിവാഹ ജീവിതത്തിലെ വിശുദ്ധിയും, പവിത്രതയും വ്യക്തികള്‍ തീരുമാനിക്കേണ്ടതാണ്. നിയമങ്ങള്‍കൊണ്ട് അടിച്ചേല്പിക്കേണ്ടതല്ല. ലൈംഗികത മനുഷ്യന്റെ അനിവാര്യതയാണ്. ഏതെങ്കിലും കാരണത്താല്‍ വിവാഹജീവിതത്തില്‍ അതിനു തടസ്സമുണ്ടായാല്‍ ലൈംഗികത വ്യക്തി സ്വാതന്ത്ര്യമാണ്.

വിവാഹ ജീവിതത്തിലെ വിശ്വാസ്യതയും, സ്വാതന്ത്ര്യം വ്യക്തികള്‍ക്കു തീരുമാനമെടുക്കാവുന്ന തലങ്ങളാണ്. ഇത് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ തുടക്കമാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (12 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (20 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (23 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (49 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (49 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (56 minutes ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (1 hour ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (1 hour ago)

Malayali Vartha Recommends