Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആലോചന; ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായി ചര്‍ച്ച കഴിഞ്ഞു

28 SEPTEMBER 2018 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആലോചനകള്‍ നടക്കുന്നതായി സൂചന. വയനാട് സീറ്റാണ് രാഹുലിന് വേണ്ടി പാര്‍ട്ടിയുടെ മനസിലുളളത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാനാകുമെന്നാണു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. അതുവഴി ദക്ഷിണേന്ത്യ പിടിക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് . 

ദക്ഷിണേന്ത്യ ഒപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാരം തന്നെ കോണ്‍ഗ്രസിനു ഭരണത്തിലേറാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യ പിടിച്ചാല്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്നാണു പാര്‍ട്ടി കരുതുന്നത്. ഇതിനിടെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണത്തിന് വിശ്വാസ്യത പകര്‍ന്ന് രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായി ടെലിഫോണ്‍ സംഭാഷണവും നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അശോക് ഗലോട്ടിന്റെ മെസേജ് എല്ലാ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റിനും കാസര്‍ഗോഡ് ബ്ലോക്ക് പ്രസിഡന്റിനും മാത്രമാണ് കഴിഞ്ഞ ദിവസം രാഹുലുമായി ഫോണില്‍ സംസാരിക്കാനായത്. 

കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണു രാഹുല്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. നേരത്തെ ഇന്ദിരാഗാന്ധി ആന്ധ്രായിലെ ചിക്കമംഗ്ലൂരില്‍നിന്നും മേടക്കില്‍നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോണിയാ ഗാന്ധി കടര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന് സുഷമാ സ്വരാജിനെ പരാജയപ്പെടുത്തി പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. കേരളം 20, തമിഴ്നാട് 39, കര്‍ണാടക 28 ആന്ധ്രാപ്രദേശ് 25, തെലങ്കാന 17, ഗോവ 2 പോണ്ടിച്ചേരിയും ലക്ഷദ്വീപും ഒരോന്നു വീതം എന്നിങ്ങനെ 133 സീറ്റാണ് ദക്ഷിണേന്ത്യയില്‍ ആകയെുളളത്. ഇതില്‍ ആന്ധ്രയില്‍മാത്രമാണ് കോണ്‍ഗ്രസ് വലിയ ഭീഷണി നേരിടുന്നത്. ഉമ്മന്‍ ചാണ്ടി ആന്ധ്രായുടെ ചുമതലയേറ്റതോടെ ചെറിയ നേട്ടമെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തമിഴ്നാട്ടിലെ ഡി.എം.കെ. സഖ്യവും കര്‍ണാടകയിലെ ജനതാദള്‍ സഖ്യവും ഇരു സംസ്ഥാനങ്ങളും അപ്രതീക്ഷിത നേട്ടത്തിന് കാരണമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിക്ക് 15 സീറ്റാണ് പ്രതീക്ഷ. എന്നാല്‍ ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കാനുളള ശ്രമത്തില്‍ കേരളത്തിലെ 20 സീറ്റും ഗുണമാകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസിന് തനിച്ച് 60 സീറ്റും മുന്നണിയിലൂടെ 100 സീറ്റുമാണ് ദക്ഷിണേന്ത്യയില്‍നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ഭരണം ഉറപ്പിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (55 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends