ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു, നാലു പേര്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വീട് തകര്‍ന്നു നാല് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് വീട് തകര്‍ന്നത്. ഗ്വാളിയോറിലെ ദര്പാന് കോളനിയിലായിരുന്നു സംഭവമുണ്ടായത്.
ഒരു കുടുംബത്തിലെ അംഗങ്ങളാണോ അപകടത്തില്‍പെട്ടതെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha