Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

നമ്മുടെ സുഷമ്മ അല്ലേലും കിടുവാണ്; യുഎന്നില്‍ കയ്യടിനേടി സുഷമാ സ്വരാജ്; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎന്‍ പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസംഗം

30 SEPTEMBER 2018 12:34 PM IST
മലയാളി വാര്‍ത്ത

സ്വന്തം നിലപാടുകള്‍ കൊണ്ട് ഇന്ത്യന്‍ ജനതയുടെയും ലോക ജനതയുടെയും കയ്യടി നേടിയിട്ടുള്ള കേന്ദ്ര മന്ത്രിയാണ് സുഷമ്മ സുരാജ്. ഇത്തവണ യുഎന്നില്‍ ഭീകരതക്കെതിരെ നടത്തിയ പ്രസംഗവും ഏറെ പ്രശംസപിടിച്ചുപറ്റി. ഭീകരതയാണു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറഞ്ഞ മന്ത്രി പാക്കിസ്ഥാനെ കടന്നാക്രമിക്കുകയും ചെയ്തു. ഇന്ത്യ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വഭാവം കാരണമാണെന്നും സുഷമ്മ തുറന്നടിച്ചു

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎന്‍ പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരതയാണു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറഞ്ഞ അവര്‍ പാക്കിസ്ഥാനെ കടന്നാക്രമിക്കുകയാണ് ചെയ്തത്. വര്‍ഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും. ഭീഷണി നേരിടുന്നത് അയല്‍പ്പക്കത്തുനിന്നുതന്നെയാണെന്നും. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെന്നും സുഷമ്മ കുറ്റപ്പെടുത്തി. കൂടാതെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ വിലസുകയാണന്നും. പാക്കിസ്ഥാന്‍ കൊലയാളികളെ സംരക്ഷിക്കുന്നുവെന്നും. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വഭാവം കാരണമാണെന്നും സുഷമാ സ്വരാജ് തുറന്നടിച്ചു.

ഭീകരത വ്യാപിപ്പിക്കുന്നതിലെ കഴിവു മാത്രമല്ല പാക്കിസ്ഥാനുള്ളത്. ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും അവര്‍ വിദഗ്ധരാണ്. ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ന്യൂയോര്‍ക്ക്, മുംബൈ ഭീകരാക്രമണങ്ങള്‍ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി. ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകരവാദത്തിന്റെ വെല്ലുവിളി ഇന്ത്യയ്‌ക്കെതിരെ ഉയരുന്നത് തൊട്ടപ്പുറത്തെ രാജ്യത്തില്‍ നിന്നാണ്- പാക്കിസ്ഥാനെ ലക്ഷ്യമാക്കി സുഷമ പറഞ്ഞു. സുഷമ്മയുടെ യുഎന്നിലെ പ്രസംഗം ഏറെ കയ്യടിയും നേടി

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യക്ഷേമ പദ്ധതി ആയുഷ്മാന്‍ ഭാരത് ഇന്ത്യയില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുപ്രകാരം 50 കോടി ജനങ്ങള്‍ക്കു പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപവീതം ചികില്‍സയ്ക്കായി ലഭിക്കും. ജന്‍ധന്‍ യോജന പദ്ധതി പ്രകാരം ഇന്ത്യയില്‍ 32.61കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. പ്രകൃതിയെ നശിപ്പിച്ച് വന്‍വികസനം സ്വന്തമാക്കിയ രാജ്യങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നു പിന്നോട്ടുപോകാനാകില്ല. വലിയ രാജ്യങ്ങള്‍ ചെറു രാജ്യങ്ങളെ സഹായിക്കണമെന്നും യുഎന്നില്‍ സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (19 minutes ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (24 minutes ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (41 minutes ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (55 minutes ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (1 hour ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (1 hour ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (1 hour ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (1 hour ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (1 hour ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (1 hour ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (2 hours ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (2 hours ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (2 hours ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (2 hours ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (2 hours ago)

Malayali Vartha Recommends