പാക് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു; ഇന്ത്യന്‍ സേന ഹെലികോപ്റ്ററിന് നേരെ വെടിവെച്ചു

പാക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നു. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേന ഹെലികോപ്റ്ററിന് നേരെ വെടിവെച്ചു. കഴിഞ്ഞ മാസവും പാക് സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയില്‍ കാണപ്പെട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചിരിക്കുന്നത്.
"https://www.facebook.com/Malayalivartha























