എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ജെറ്റ് എയര്‍ലൈന്‍സ് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

ജെറ്റ് എയര്‍ലൈന്‍സ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 96 യാത്രക്കാരുമായി ഹൈദരാബാദിനു പോകുകയായിരുന്ന വിമാനമാണ് ഇന്‍ഡോറില്‍ ഇറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
"
https://www.facebook.com/Malayalivartha























