ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ജമ്മു കാഷ്മീരില്‍ ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. കാഷ്മീരിലെ രാജോരിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാം ചരണ്‍ ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയായിരുന്ന സംഭവം.
https://www.facebook.com/Malayalivartha























