പരിശീലന പറക്കലിനിടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നു,

നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നു. പരിശീലന പറക്കലിനിടെ തമിഴ്‌നാട്ടിലെ ആരക്കോണത്തായിരുന്നു അപകടം. ആരക്കോണത്തെ ഐഎന്‍എസ് രാജാലി നേവല്‍ ബേയ്‌സില്‍നിന്നും പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ചെതക് സിഎച്ച്442 ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ഹെലികോപ്റ്ററിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് നാവിക സേന അറിയിച്ചു.
https://www.facebook.com/Malayalivartha


























