കാശ്മീരില്‍ പോലീസ് ബസിനുനേരെ തീവ്രവാദി ആക്രമണം

കാശ്മീരില്‍ പോലീസ് ബസിനുനേര്‍ക്ക് തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ വനിതാ പോലീസുകാരിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്. പുല്‍വാമയിലെ അവാന്തിപുരയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.
വനിതാ പോലീസിനും ഒരു നാട്ടുകാരനുമാണ് പരിക്കേറ്റത്. ബസില്‍ 30 പോലീസുകാര്‍ ഉണ്ടായിരുന്നു. ആക്രമണത്തിനുശേഷം തീവ്രവാദികള്‍ കടന്നുകളഞ്ഞു. സംഭവത്തെക്കുറിച്ച് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























