Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മറക്കില്ല, ഇന്ത്യ പകരം ചോദിക്കും; ഇന്ത്യയുടെ 40 ധീരജവാന്‍മാരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്ന് രാജ്യം

16 FEBRUARY 2019 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

ഇന്ത്യയുടെ 40 ധീരജവാന്‍മാരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്ന് രാജ്യം. രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന ഒറ്റപ്പെടുത്തും. അതിന് ശേഷം ഉറി ആക്രമണത്തിന് നല്‍കിയ മറുപടിയേക്കാള്‍ ശക്തമായ ആക്രമണമായിരിക്കും നല്‍കുക എന്ന വ്യക്തമായ സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിക്കഴിഞ്ഞു. ഉത്തരവാദികളാരേയും വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പും നല്‍കി. ജവാന്‍മാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിനെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനാല്‍ ജനങ്ങളുടെ വികാരം മാനിക്കുന്നെന്നും പ്രധാനമന്ത്രി ഇന്ന് രാവിലെ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 137 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

സൈന്യം വായൂ ശക്തി എന്ന പേരില്‍ അഭ്യാസം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മുന്നറിയിപ്പായി അത് മാറും. സായുധസേനാ ഹെലിക്കോപ്ടറുകളും അതിര്‍ത്തിയിലുണ്ട്. തിരിച്ചടിക്കുമെന്ന് കരസേനാ മുന്‍ ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദ് പറയുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം ഒഴിവാക്കുമെന്നും അദ്ദേഹം പറയുന്നു. നമ്മള്‍ ശക്തരാണ്, നേരിടാന്‍ ശത്രുവിന് കഴിവില്ലാത്തത് കൊണ്ടാണ് ഭീകരാക്രമണം അഴിച്ചവിടുന്നത്. അതിനാല്‍ നയതന്ത്രപരമായ നീക്കംവേണം നടത്താന്‍. കാരണം പശ്ചിമേഷ്യന്‍ രാജ്യങ്ങളും പാകിസ്ഥാനും തമ്മില്‍ ന്ല്ലബന്ധമാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പം കാരണം പാക്കിസ്ഥാനുമായി റഷ്യ കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭീകരാക്രമണത്തിനുള്ള നിരവധി ശ്രമങ്ങളാണ് സൈന്യം ദിവസേന പരാജയപ്പെടുത്തുന്നത്. കാശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്തതും കാര്യങ്ങള്‍ വഷളാക്കി. സൈനികതലത്തിലുള്ള പരാഹാരമല്ല കാശ്മീരില്‍ വേണ്ടതെന്ന് മുന്‍ ലഫ് ജനറല്‍ ചാക്കോ തരകന്‍ പറയുന്നു. രാഷ്ട്രീയ ചര്‍ച്ചകളിലൂടെയും നടപടികളിലൂടെയും ജനങ്ങളെ സര്‍ക്കാരിനൊപ്പം അണിനിരത്തുകയാണ് വേണ്ടത്. അതേസമയം പാക്കിസ്ഥാന് മറുപടിയും നല്‍കണം. പഠാന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണ്. അവരുടെ അധീനതയിലുള്ള പാക്കിസ്ഥാനില്‍ നിരവധി തീവ്രവാദക്യാമ്പുകളാണുള്ളത്. അവര്‍ക്ക് വേണ്ട പരിശീലനവും സഹായവും നല്‍കുന്നത് പാക്ക് സൈന്യമാണ്. അതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ അവരെ ഒറ്റപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം നല്ലതാണ്.

ഉറി ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകളിലേക്ക് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് അതീവരഹസ്യമായായിരുന്നു. ഒരു സൈനികന്‍ പോലും മരിക്കാതെയാണ് ഇന്ത്യ ആ ദൗത്യം പൂര്‍ത്തീകരിച്ചത്. അതിനാല്‍ ആ രീതിയിലുള്ള തിരിച്ചടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തൊണ്ണൂറുകളില്‍ അതിര്‍ത്തി കടന്നാണ് പാക് ഭീകരര്‍ എത്തിയിരുന്നത്. ഇന്നവര്‍ കാശ്മീരിലെ യുവാക്കളെ വഴിതെറ്റിച്ച് , പണവും ആയുധങ്ങളും നല്‍കി സൈന്യത്തിനെതിരെ തിരിച്ചുവിടുകയാണ്. അവരെ ഉപയോഗിച്ചാണ് ചാവേര്‍ ആക്രമണം അഴിച്ചുവിടുന്നത്. അതിനാല്‍ അവരെ ബോധവല്‍ക്കരിച്ച് രാജ്യത്തിനൊപ്പം നിര്‍ത്താനും പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കാനും ഇ്ന്ത്യയ്ക്ക് കഴിയണം. എങ്കിലേ കശ്മീരില്‍ സമാധാനം പുലരൂ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (12 minutes ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (18 minutes ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (37 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (43 minutes ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (1 hour ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (1 hour ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (1 hour ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (1 hour ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (1 hour ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (1 hour ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (2 hours ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (3 hours ago)

Malayali Vartha Recommends