Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എത്രകാലം ഈ ചോരചിന്തൽ തുടരും? എത്രകാലം ഇങ്ങനെ ജവാൻമാർ മരിച്ചുകൊണ്ടിരിക്കും?

16 FEBRUARY 2019 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞവരുടെ കൂട്ടത്തിൽ ബിഹാറിൽ നിന്നുള്ള ജവാന്മാർ ആണ് സഞ്ജയ് കുമാർ സിൻഹയും രത്തൻ കുമാർ താക്കൂറും .രണ്ടുപേരും കുടുംബത്തിന്റെ പ്രതീക്ഷയും ആശ്വാസവും ആയിരുന്നു. നിമിഷനേരംകൊണ്ടാണ് ഈ കുടുംബങ്ങളുടെ സ്വപ്നം കത്തി ചാമ്പലായത്

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്. നമ്മുടെ സുരക്ഷാഭടന്മാർ ദിവസവും മുഖത്തോട് മുഖം കാണുന്ന മരണത്തിന്റെ ,ഭീകരാക്രമണത്തിന്റെ നേർക്കാഴ്ചയായിരുന്നു അത്

സഞ്ജയ് കുമാർ സിൻഹയുടെ വീട്ടിൽ ദുരന്തവാർത്ത അറിയിച്ചുകൊണ്ടുള്ള ഫോൺ വന്നപ്പോൾ ആദ്യം ആരും അത് വിശ്വസിക്കാൻ മടിച്ചു. പതുക്കെ അത് അണ മുറിഞ്ഞ കരച്ചിലായി മാറി. എന്ന് ഇതിനു ഒരു അവസാനം ഉണ്ടാകും? ഞങ്ങൾക്ക് സർക്കാരിൽ നിന്ന് ഉറച്ച ഒരു മരുമറുപടി കിട്ടിയേ തീരൂ..ഇനിയും എത്രപേരെ ഈ ഭീകരാക്രമണത്തിന്റെ പേരിൽ ഞങ്ങൾക്ക് ബലി കൊടുക്കേണ്ടി വരും? സിൻഹയുടെ കൂട്ടുകാരന്റെ ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

സിൻഹയുടെ ഭാര്യ ബബിതയുടെ കണ്ണീർ ഇത് വരെ തോർന്നിട്ടില്ല. ഒരു മാസത്തെ ലീവ് കഴിഞ്ഞു സിൻഹ കഴിഞ്ഞ ആഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത് . വിവാഹപ്രായമായ രണ്ടു പെൺകുട്ടികളാണ് സിൻഹക്കുള്ളത് . അവരുടെ ഭാവിയോർത്ത് സിൻഹയുടെ അച്ഛൻ മഹേന്ദ്ര പ്രസാദ് വിതുമ്പുന്നു.
എന്റെ മകൻ നാടിനായി ജീവൻ കൊടുത്ത്. ഇനി അവന്റെ കുടുംബത്തിനെ ആര് നോക്കും? അവന്റെ വിവാഹപ്രായമായ പെൺമക്കൾക്ക് വേണ്ടി സർക്കാരിന് എന്ത് ചെയ്യാനാകും? അടുത്ത ലീവിൽ മൂത്ത കുട്ടിയുടെ വിവാഹത്തിൽ തീരുമാനമാക്കാമെന്നു പറഞ്ഞു പോയതാണ്..ഇനി എന്ത് ചെയ്യുമെന്ന് ആ വൃദ്ധ പിതാവിന് ഒരെത്തും പിടിയും കിട്ടുന്നില്ല. വിമുക്ത ഭടനായ സിൻഹയുടെ അച്ഛൻ സർക്കാർ എന്തെങ്കിലും സഹായം ചെയ്യുമെന്ന പ്രതീക്ഷയിലാണ്

ഭഗൽപൂർ സ്വദേശിയായ രത്തൻ കുമാർ താക്കൂറിന്റെ കുടുംബത്തിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. അദ്ദേഹത്തിന് ഭാര്യയും നാലു വയസ്സുള്ള മകനും ഉണ്ട്. ഭാര്യ ഇപ്പോൾ ഗർഭിണിയാണ്. ശ്രീനഗറിൽ എത്തിയതിനു ശേഷം വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞു ഫോൺ വെച്ചതാണ് . പക്ഷെ എത്തിയത് അവന്റെ മരണവർത്തയാണ്. രത്തൻ കുമാർ താക്കൂറിന്റെ അച്ഛൻ നിരഞ്ജൻ താക്കൂറിനും സങ്കടം അടക്കാൻ പറ്റുന്നില്ല.

രത്തൻ കുമാറിന്റെ ശമ്പളമായിരുന്നു ആ കുടുംബത്തിന്റെ വരുമാനം. ബി എ ക്ക് പഠിക്കുന്ന അനുജനെ നല്ല നിലയിൽ എത്തിക്കുന്നത് രത്തൻ കുമാറിന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഭീകരാക്രമണത്തിന്റെ രൂപത്തിൽ കത്തി ചാമ്പലായത് . പക്ഷെ ആ അച്ഛൻ തളരുന്നില്ല ..അദ്ദേഹം പറഞ്ഞു -"ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ട മറുപടി നല്‍കണം"- പക്ഷെ രത്തൻ കുമാറിന്റെ ഭാര്യയെ ഓർത്താണ് എനിക്ക് സങ്കടം അവളിപ്പോഴും ചെറുപ്പമാണ്. ജനിക്കാൻ പോകുന്ന കുഞ്ഞിനെ പോലും കാണാതെയാണ് അവൻ പോയത് ..ഇനി ഈ കുട്ടികളെ അവൾ ഒറ്റക്ക് എങ്ങിനെ വളർത്തും?

എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ..ഓരോ സൈനിക ആക്രമണങ്ങൾ കഴിയുമ്പോഴും ബാക്കിയാവുന്നത് ഇത്തരം നൂറായിരം ചോദ്യങ്ങൾ ആണ് ഇതിനു ഒരു പരിഹാരം കണ്ടെത്തിയേ തീരൂ. ജവാന്മാരുടെ ജീവത്യാഗം ബാക്കിയാകുന്നത് ഇത്തരം തേങ്ങലുകളാണെന്ന് ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയണം ...

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (14 minutes ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (20 minutes ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (39 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (45 minutes ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (1 hour ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (1 hour ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (1 hour ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (1 hour ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (1 hour ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (1 hour ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (2 hours ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (3 hours ago)

Malayali Vartha Recommends