Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തിരിച്ചടി ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം; അവസാന മുന്നറിയിപ്പെന്ന് അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി

19 FEBRUARY 2019 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

രാക്ഷസന്‍മാര്‍ക്ക് അന്ത്യശാസനം, ഇനി തോക്കെടുത്താല്‍ വിധി. ഇനി ദയയില്ല. സൈന്യത്തിന്റെ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ. തിരിച്ചടി ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം. അവസാന മുന്നറിയിപ്പെന്ന് അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി. 2016ല്‍ ഉറിയില്‍ നടന്ന പാക് ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തി കടന്ന് ചെന്ന ഇന്ത്യന്‍ പാരാമിലിറ്ററി സംഘം പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.

മിന്നല്‍ ആക്രമണം അഥവാ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നറിയപ്പെടുന്ന ഇത്തരം ഓപ്പറേഷനുകള്‍ ഇന്ത്യ വീണ്ടും നടത്തിയേക്കാമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാശ്മീരിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്നതും തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതും പാകിസ്ഥാന്‍ നിറുത്തണമെന്ന്. അതിര്‍ത്തി സംസ്ഥാനമായ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി സംരക്ഷിക്കാന്‍ വേണ്ട എല്ലാ കഴിവുകളും രാജ്യത്തിനുണ്ട്. ശക്തി ഉപയോഗിച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കാശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 1971ലെ യുദ്ധത്തില്‍ ഇന്ത്യയോടെ തോറ്റതിന്റെ പ്രതികാരമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നടത്തുന്നത്. തങ്ങള്‍ക്ക് നഷ്ടമായ പ്രദേശങ്ങള്‍ക്ക് പകരമായി രഹസ്യ യുദ്ധത്തിലൂടെ കാശ്മീരിനെ സ്വന്തമാക്കാമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. എന്നാല്‍ നിയമപരമായും അല്ലാതെയും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എന്ത് വില കൊടുത്തും രാജ്യം അതിനെ സംരക്ഷിക്കുമെന്നും ഇന്ത്യയുടെ നേരെയുള്ള എല്ലാ ഭീഷണികളും നേരിടാന്‍ രാജ്യം ഇപ്പോള്‍ സജ്ജമാണ്. എന്നാല്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കുള്ള പിന്തുണ തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കും. കാശ്മീരിലെ അശാന്തപ്പെടുത്താനാണ് പാകിസ്ഥാന്റെ നിരന്തര ശ്രമം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (19 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (28 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (35 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (46 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends