സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. എയ്റോ ഇന്ത്യ പ്രദര്‍ശനത്തിന്റെ പരിശീലന പറക്കലിനിടെയാണ് സംഭവം. ബംഗളൂരു യെലഹങ്ക വ്യോമ താവളത്തിനടുത്താണ് സംഭവം.
https://www.facebook.com/Malayalivartha