Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

പുൽവാമ ഭീകരാക്രമണം; പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ ബി​സി​സി​ഐ

20 FEBRUARY 2019 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

പുൽവാമ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ ബി​സി​സി​ഐ.ലോ​ക​ക​പ്പി​ല്‍ പോ​ലും പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ക്കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് ബി​സി​സി​ഐ.

നേ​ര​ത്തെ, പു​ല്‍​വാ​മ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ അം​ഗ​വും ഐ​പി​എ​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ രാ​ജീ​വ് ശു​ക്ല അ​റി​യി​ച്ചി​രു​ന്നു. ഈ ​നി​ല​പാ​ട് ത​ന്നെ​യാ​ണ് ലോ​ക​ക​പ്പി​ന്‍റെ കാ​ര്യ​ത്തി​ലു​മെ​ന്നാ​ണ് ബി​സി​സി​ഐ ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​ന് വെ​റു​തെ മ​ത്സ​ര​ത്തി​ന്‍റെ പോ​യി​ന്‍റ് ല​ഭി​ക്കു​മെ​ന്നേ ഉ​ള്ളു. ത​ങ്ങ​ള്‍ ക​ളി​ക്കി​ല്ല. ഇ​നി ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ത​മ്മി​ല്‍ ഒ​രു ഫൈ​ന​ല്‍ എ​ന്ന നി​ല വ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​കും സം​ശ​യ​മി​ല്ല- ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ഐ​സി​സി​യെ നി​ല​വി​ല്‍ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു.

ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​രം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ (ഐ​സി​സി) ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. മ​ത്സ​രം റ​ദ്ദാ​ക്കാ​നു​ള്ള സൂ​ച​ന​ക​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നാ​യി​രു​ന്നു ഐ​സി​സി സി​ഇ​ഒ ഡേ​വ് റി​ച്ചാ​ര്‍​ഡ്സ​ണ്‍ പ​റ​ഞ്ഞ​ത്. മ​ത്സ​ര ക്ര​മ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.

സ്പോ​ര്‍​ട്സി​ന് പ്ര​ത്യേ​കി​ച്ച്‌ ക്രി​ക്ക​റ്റി​ന് ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നു അ​ദ്ഭു​ത​ക​ര​മാ​യ ക​ഴി​വു​ണ്ടെന്നും മു​ന്‍ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കാ​തി​രി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ സാ​ഹ​ച​ര്യ​മൊ​ന്നും ഇ​ല്ലെ​ന്നും റി​ച്ചാ​ര്‍​ഡ്സ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. ഈ ​നി​ല​പാ​ട് ത​ള്ളി​യാ​ണ് ബി​സി​സി​ഐ മു​ന്‍ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്.

നേ​ര​ത്തെ ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ് അ​ട​ക്ക​മു​ള്ള മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള മ​ത്സ​രം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ജ്യ​മാ​ണ് ആ​ദ്യം, ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ ക​ളി​ക്ക​രു​ത്- ഇ​താ​യി​രു​ന്നു ഹ​ര്‍​ഭ​ജ​ന്‍റെ വാ​ക്കു​ക​ള്‍.

ഇം​ഗ്ല​ണ്ടി​ല്‍ മേ​യ് അ​വ​സാ​നം മു​ത​ലാ​ണ് ലോ​ക​ക​പ്പി​ന് തു​ട​ക്ക​മാ​കു​ക. ക​ങ്കാ​രു​പ്പ​ട​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ള്‍. ഇ​നി 99 ദി​വ​സ​ങ്ങ​ളാ​ണു ക്രി​ക്ക​റ്റി​ന്‍റെ ലോ​ക പോ​രാ​ട്ട​ത്തി​ന്. പ​ത്തു ടീ​മു​ക​ളാ​ണ് ഇ​ക്കു​റി അ​ങ്ക​ത്തി​നി​റ​ങ്ങു​ക.ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​ത്ത​തി​നാ​ല്‍ ഓ​രോ ടീ​മും ഒ​മ്ബ​ത് മ​ത്സ​രം വീ​തം ക​ളി​ക്ക​ണം. ഓ​രോ ടീ​മും പ​ര​സ്പ​രം ഏ​റ്റുമു​ട്ടി ആ​ദ്യ നാ​ലു ടീ​മു​ക​ള്‍ സെ​മി​യി​ലെ​ത്തും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (40 minutes ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (46 minutes ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (1 hour ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (1 hour ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (1 hour ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (1 hour ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (1 hour ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (1 hour ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (1 hour ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (1 hour ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (2 hours ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (2 hours ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (3 hours ago)

Malayali Vartha Recommends