Widgets Magazine
29
May / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

ഇന്ത്യാ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയായ ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് കടക്കാന്‍ ശ്രമിച്ച യുവതിയെ സൈന്യം വെടിവച്ചു

21 FEBRUARY 2019 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

36 കോട്ടകളുടെ അധിപനായ ജോഗി, വിശ്രമിക്കാത്ത ജനകീയന്‍; രാഷ്ട്രീയ അതികായന്‍മാര്‍ വിടവാങ്ങി

ശരീരത്തില്‍ മാന്തിയ പാടുകള്‍; 48 മണിക്കൂറിനുള്ളില്‍ ഒരു കിണറ്റില്‍ കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍

ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ വൈറസ് പരിശോധനക്കായുള്ള സാമ്പിളുകൾ ഒരുകൂട്ടം കുരങ്ങന്മാർ തട്ടിയെടുത്തു ..

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേ

ആ ചോരക്കൊതി കൈയിലിരിക്കട്ടെ ട്രംപേ; ചൈനയെ തീര്‍ക്കാന്‍ മോദി ഒറ്റയ്ക്ക് മതി; ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ചൈന

നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്കിസ്ഥാൻ യുവതിയെ അതിര്‍ത്തി രക്ഷാ സേന വെടിവച്ച്‌ കീഴ്‌പ്പെടുത്തി. പഞ്ചാബിലെ ഗുരുഹാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക് സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായിരിക്കുന്നത്. പഞ്ചാബ് തലസ്ഥാനമായ ചണ്ഡിഗഡില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയുള്ള ദേരാ ബാബാ നാനാക് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യാ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയായ ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇത് മറകടന്ന് എത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. ആദ്യം ഇവരോട് തിരികെ പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാതെ മുന്നോട്ട് പോകുകയായിരുന്നു. അതോടെയാണ് സൈന്യം വെടിയുതിര്‍ത്തത്.

എന്നാല്‍, എന്തിനാണ് ഇവര്‍ അതിര്‍ത്തി കടന്നത് എന്ന് ഇത്വരെ തെളിഞ്ഞിട്ടില്ല. ബിഎസ്‌എഫ് തന്നെയാണ് ഇവരെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ ജാഗ്രതയാണ് പാക്ക് അതിര്‍ത്തിയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

62 പേര്‍ക്ക് കൂടി കൊവിഡ്; ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുംഎയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗം ഭേദമായി  (48 seconds ago)

36 കോട്ടകളുടെ അധിപനായ ജോഗി, വിശ്രമിക്കാത്ത ജനകീയന്‍; രാഷ്ട്രീയ അതികായന്‍മാര്‍ വിടവാങ്ങി  (19 minutes ago)

ശരീരത്തില്‍ മാന്തിയ പാടുകള്‍; 48 മണിക്കൂറിനുള്ളില്‍ ഒരു കിണറ്റില്‍ കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍  (38 minutes ago)

കോവിഡിനിടയിലും തീക്കളി; രാവും പകലും മിനെപോളിസ് തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' മുദ്രാവാക്യങ്ങളോടെ പ്രക്ഷുബ്ധമായി; ഒരു നഗരം നിന്നുകത്തുന്നു  (52 minutes ago)

ഇത് നിങ്ങൾക്ക് ചേരില്ല, ഉണ്ടായിരുന്ന ബഹുമാനം നിങ്ങളായി കളഞ്ഞു, അധികം ഫ്രീക്കത്തരം വേണ്ട;സൗഭാഗ്യയ്ക്ക് ആരാധകരുടെ വിമർശനം!  (1 hour ago)

കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി; താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു  (1 hour ago)

ചൈനയുടെ വെല്ലുവിളിക്ക് ചുട്ടമറുപടി; അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ നിര്‍ണായക നീക്കവുമായി വ്യോമസേന  (1 hour ago)

കൊറോണ വൈറസ് പരിശോധനക്കായുള്ള സാമ്പിളുകൾ ഒരുകൂട്ടം കുരങ്ങന്മാർ തട്ടിയെടുത്തു ..  (1 hour ago)

ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് തീരുകയാണ്. ഇനി ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍;പൃഥ്വി വീട്ടിലേക്ക്!  (1 hour ago)

എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു…ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?  (1 hour ago)

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോ  (1 hour ago)

ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്...എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെ...  (1 hour ago)

ആശ്വാസം ഇല്ലാതെ പ്രവാസി മലയാളികൾ; കൊറോണ ബാധ വർധിക്കുന്നു, കോവിഡിൽ മരിക്കുന്ന മലയാളികളുടെ എന്നാണ് 150 കവിഞ്ഞു  (1 hour ago)

ആ ചോരക്കൊതി കൈയിലിരിക്കട്ടെ ട്രംപേ; ചൈനയെ തീര്‍ക്കാന്‍ മോദി ഒറ്റയ്ക്ക് മതി; ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാ  (2 hours ago)

താൻ ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവഗണിച്ച കുട്ടി പിന്നീട് തന്റെ അടുത്ത് തിരിച്ച് വന്നപ്പോൾ ചെയ്തത്!  (2 hours ago)

Malayali Vartha Recommends