നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വെടിവച്ചു, പരിക്കേറ്റ യുവതി ആശുപത്രിയില്‍
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വെടിവച്ചു. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദേറാ ബാബാ നാനാക് പ്രദേശത്തെ ഇന്ത്യപാക് അതിര്‍ത്തിയിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് കടക്കാന്‍ ശ്രമിച്ച ഇവരോട് തിരികെപ്പോകാന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതു വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് നടന്നതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha