Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് ഒപ്പമോ ; ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണം ഏതെങ്കിലും തരത്തില്‍ പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആകാംഷയിൽ

21 FEBRUARY 2019 05:31 PM IST
മലയാളി വാര്‍ത്ത

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും പല രാജ്യങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിട്ടുളളതിന് ലോകത്ത് ഒരുപാടുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണം ഏതെങ്കിലും തരത്തില്‍ നമ്മുടെ പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആകാംഷ അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികമാണ്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതിനിര്‍ണയിക്കുക ഭീകരാക്രമണവും തുടര്‍നടപടികളുമായിരിക്കുമെന്ന് പ്രമുഖ ബ്രോക്കേജ് സ്ഥാപനമായ സി എല്‍ എസ് എയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ആര്‍ക്കായിരിക്കും നേട്ടമെന്ന് സര്‍വെ വ്യക്തമാക്കുന്നുമില്ല. രാജ്യസുരക്ഷാ വിഷയത്തില്‍ കനത്ത ആഘാതമേല്‍പ്പിച്ച പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയമാനങ്ങള്‍ തേടുന്ന അവസരത്തിലാണ്, ഇത് എങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പാക്കിസ്ഥാന്, ഇന്ത്യ നല്‍കിയ ആദ്യ തിരിച്ചടിക്ക് ശേഷം എന്തുനടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നത് സുപ്രധാനമാകും. ഇക്കാര്യം തിരഞ്ഞടുപ്പിലെ നിര്‍ണായകഘടകമായി മാറുമെന്ന് പ്രമുഖ ബ്രോക്കേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍, പരസ്യരാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് മുതിരാത്ത കോണ്‍ഗ്രസിനെയാണോ പ്രതിരോധത്തില്‍ ഊന്നുന്ന, ബിജെപിയെ ആണോ സംഭവം സഹായിക്കുക എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍, പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകരുമെന്ന് വ്യക്തമാക്കുന്നു. യു.പിയിലെ എസ്.പി–ബിഎസ്പി സഖ്യം, ബിജെപിക്ക് ദേശീയ തലത്തില്‍ വലിയ വെല്ലുവിളിയായി മാറും. ഈ സഖ്യത്തിനൊപ്പം, നേരിട്ടോ അല്ലാതെയോ കോണ്‍ഗ്രസിന് പങ്കുചേരാനായില്ലെങ്കില്‍, യുപിയില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാവില്ല. കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികള്‍ വോട്ടര്‍മാരെ സ്വാധീനിച്ചാലും, കഴിഞ്ഞ തവണ യു.പിയില്‍ നേടിയ 71 സീറ്റില്‍ നിന്ന് ബിജെപി 40–45 സീറ്റിലേക്ക് ചുരുങ്ങും. പശുഹത്യയുടെ പേരിലുള്ള അക്രമങ്ങള്‍ കര്‍ഷകരുടെ വ്യാപാര കൈമാറ്റത്തെയും വരുമാനത്തെയും സാരമായി ബാധിച്ചു.2014 ലെ തരംഗം ദൃശ്യമല്ലെങ്കിലും രാജ്യത്തെ ചില സാമുദായിക വിഭാഗങ്ങളുടെ ഇടയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപ്രിയത നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends