ബംഗളൂരുവിലെ പാര്‍ക്കിങ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 100 കാറുകള്‍ കത്തിനശിച്ചു, ദുരന്ത മേഖലയില്‍ 10 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണക്കാന്‍ ശ്രമം നടത്തുന്നു

ബംഗളൂരുവിലെ പാര്‍ക്കിങ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 100 കാറുകള്‍ കത്തിനശിച്ചു. ബംഗളൂരു എയ്‌റോ ഷോ നടക്കുന്ന വേദിക്കരികിലെ പാര്‍ക്കിങ് സ്ഥലത്താണ് ദുരന്തം.
വടക്കന്‍ ബാംഗളൂരിവിലെ യെലഹങ്ക എയര്‍ബേസിനു സമീപം അന്തരീക്ഷം കറുത്ത പുകകൊണ്ട് മൂടിയിരിക്കുകയാണ് ദുരന്ത മേഖലയില്‍ 10 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























