പാകിസ്ഥാനൊടൊപ്പം കളിക്കുമോ ; ലോകകപ്പില്‍ പാകിസ്താനെതിരെ കളിക്കണോ വേണ്ടയോ എന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉത്തരം കേട്ട് ക്രിക്കറ്റ് ആരാധകര്‍ ഞെട്ടി

ലോകകപ്പില്‍ പാകിസ്താനെതിരെ കളിക്കണോ വേണ്ടയോ ഒടുവില്‍ അങ്ങനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അവസാനം ആ ഉത്തരം പറഞ്ഞിരിക്കുന്നു. വിശാഖപട്ടണം ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയരവേ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനമെടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്ന് കോഹ്‌ലി പറഞ്ഞു. വിശാഖപട്ടത്ത് നാളെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി.
പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബിസിസിഐ തീരുമാനിക്കുന്നത് ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എന്ത് തീരുമാനിക്കുന്നോ ഞങ്ങളും അതിനൊപ്പമാകും, ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു' കോഹ്‌ലി പറഞ്ഞു.ഇന്നലെയായിരുന്നു പാകിസ്താനോട് കളിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി നിയമിച്ച ബിസിസിഐ ഇടക്കാല രണസമിതി പറഞ്ഞത്. സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ബിസിസിഐയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും മത്സരം ഉപേക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ വെറുതേ രണ്ട് പോയിന്റ് കളയരുതെന്നും പാകിസ്താനെ വീണ്ടും തോല്‍പ്പിക്കണമെന്നുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അഭിപ്രായം.പാകിസ്ഥാനെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തും എന്നും ഇന്ത്യ പറഞ്ഞത് അതേപടി ശരിയാകുന്നു. തിരിച്ചടിക്കും എന്ന് ഇന്ത്യ പറഞ്ഞത് മാനസികമായി പാകിസ്ഥാനെ തളത്തുക എന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ ദിവസം സൗദി രാജകുമാരന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യത്തിന് ഒപ്പം നിന്ന് പറഞ്ഞതാണ് ഭീകരതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് അതു തന്നെ പാകിസ്ഥാന്് ഏറ്റ ഏറ്റവും വലിയ തരിച്ചടി ആയിരുന്നു. പാകിസ്ഥാനു കൊടുത്ത് കൈ സല്‍മാന്‍ രാജകുമാരന്‍ തിതിച്ചെടക്കുന്ന സൂചന തന്നെ പാകിസ്ഥാന് കിട്ടാവുവ്വതില്‍ വച്ച് വലിയ തിരിച്ചടിയാണ് കാരണം സാമ്പത്തികമേഖലയില്‍ തന്നെ ഏറെ ഗുണപ്രദമായ കരാറുകളാണ് സൗദി പാകിസ്ഥാന് വാഗ്ദാനം നല്‍കിയത്. അതിന് മങ്ങലേല്‍ക്കുന്ന കാര്യങ്ങളാണോ സദഭിവിക്കാന്‍ പോകുന്നത് എന്ന ആശങ്കയും പാകിസ്ഥാന് ഉണ്ട്. അതിന്് ഇടയിലാണ് പാകിസ്ഥാനോടുള്ള കളി ഞ്ഞങ്ങള്‍ക്ക് ഇനി വേണ്ട എന്ന് ഇന്ത്യ പറയുന്നത്.ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയെന്ന നിലയില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ അത് മറ്റൊരു ചരിത്രമാകും. ലോകകപ്പില്‍ ജൂണ്‍ 16ന് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിട്ടുള്ളത്.സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള സമിതിയാണ് വിഷയം ഇന്ന് ചര്‍ച്ച ചെയ്യുന്നത്പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ച തുടങ്ങിയത്‌ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കുംലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണമോയെന്ന കാര്യത്തില്‍ ബിസിസിഐ ഉന്നതാധികാര സമിതി തീരുമാനമെടുക്കും. വിനോദ് റായിയുടെ അധ്യക്ഷതയില്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള സമിതിയാണ് വിഷയം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഈ തീരുമാനം പരിഗണിച്ചതിന് ശേഷമായിരിക്കും ബിസിസിഐ അന്തിമ തീരുമാനം ഉണ്ടാവുക. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ച തുടങ്ങിയത്. പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ കത്ത് തയ്യാറായിട്ടുണ്ട്. ഇത്തരം വിഷയങ്ങളും ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും.
ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കും. നിയമപരമായി ഐസിസിയെ സമീപിക്കുന്നതില്‍ കാര്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് ബിസിസിഐ ഇപ്പോള്‍. ബിസിസിഐ ചീഫ്! എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്!റിയാണ് കത്ത് നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് ചൂണ്ടിക്കാണിച്ചാണ് ലോകകപ്പില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കരുതെന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























