Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മൊറാദാബാദിലേക്ക് സ്വാഗതം; മൊറാദാബാദില്‍ കണ്ടത് വാധ്രയുടെ കൈയോ; രാഷ്ട്രീയപ്രവേശ സൂചനകള്‍ നല്‍കിയ റോബര്‍ട്ട് വാധ്‌രയുടെ ഫെയ്‌സ്ബുക് കുറിപ്പിനു പിന്നാലെയാണ് പിന്തുണയുമായി പോസ്റ്ററുകള്‍

25 FEBRUARY 2019 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

മൊറാദാബാദില്‍ കണ്ടത് വാധ്രയുടെ കൈയോ. റോബര്‍ട്ട് വാധ്‌രയ്ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍. മൊറാദാബാദിലേക്ക് സ്വാഗതം. റോബര്‍ട്ട് വാധ്‌രയ്ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍. രാഷ്ട്രീയപ്രവേശ സൂചനകള്‍ നല്‍കിയ റോബര്‍ട്ട് വാധ്‌രയുടെ ഫെയ്‌സ്ബുക് കുറിപ്പിനു പിന്നാലെയാണ് പിന്തുണയുമായി പോസ്റ്ററുകള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിലാണ് റോബര്‍ട്ട് വാധ്‌ര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റുറുകള്‍ പ്രത്യക്ഷമായത്. പ്രിയപ്പെട്ട റോബര്‍ട്ട് വാധ്‌ര, തിരഞ്ഞെടുപ്പില്‍ മൊറാദാബാദ് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് സ്വാഗതം' എന്നെഴുത്തിയ പോസ്റ്ററുകളാണ് മണ്ഡലത്തിലെങ്ങും സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച പോസ്റ്ററുകളിലുണ്ട്. വലിയ ജനസേവനം മനസ്സിലുണ്ടെന്നു റോബര്‍ട്ട് വാധ്‌ര കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചതില്‍ പിന്നാലെയാണ് രാഷ്ട്രീയപ്രവേശ വിഷയം ചര്‍ച്ചയായത്. ഭൂമിയിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ പെട്ടുകിടക്കുന്ന വാധ്!രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വരുന്നതിനിടെയാണു രാഷ്ട്രീയപ്രവേശ സൂചനകള്‍. പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.

സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര പറയുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ എന്‍ഫോഴ്‍സ്‍മെന്‍റ് അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ പ്രവേശന മോഹം പ്രകടിപ്പിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെയാണ് പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും രാഷ്ട്രീയ പ്രവേശനം നടത്തുന്നുവെന്ന പരസ്യ സൂചന നല്‍കിയത്. തന്റെ പേരുപയോഗിച്ച്‌ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിക്കുന്നതോടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് താന്‍ കരുതുന്നു. ഇതായിരുന്നു വദ്രയുടെ ട്വീറ്റ്. കേരളത്തില്‍ പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച ട്വീറ്റില്‍ വദ്ര നടത്തിയെന്നു പറയുന്ന വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം എന്നും ട്വീറ്റില്‍ പറയുന്നു. മുന്‍പ് പ്രിയങ്കയേക്കാള്‍ സജീവ രാഷ്ട്രീയ പ്രവേശനത്തിന് താല്‍പര്യം കാണിച്ചത് വദ്രയായിരുന്നു.

പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെ നീക്കം ഒഴിവാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷവും കുറ്റാരോപിതനായ തനിക്കൊപ്പം പ്രിയങ്ക നിന്നതും, വദ്രയ്‌ക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് കോണ്‍ഗ്രസും സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രവേശന മോഹം വദ്ര പൊടിതട്ടിയെടുത്തത്. കേസുകളില്‍ കാര്യമായ തുമ്ബുണ്ടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയായി എന്ന സഹതാപവും സ്വന്തമാക്കാം. വദ്രയെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയത്തിലിറക്കുന്നത് കോണ്‍ഗ്രസിന് അധികഭാരമാകും. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ കുറ്റാരോപിതനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നു, പാര്‍ട്ടിയില്‍ ഗാന്ധി, വദ്ര കുടുംബാധിപത്യം വീണ്ടും തുടങ്ങിയ ആരോപണങ്ങളെ കോണ്‍ഗ്രസ് നേരിടേണ്ടിവരും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വദ്രയെ രാഷ്ട്രീയത്തിലിറക്കാനാകും രാഹുലിന്റെ നീക്കം

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റിന്‍റെ നടപടികൾ നേരിടുന്ന റോബർട്ട് വദ്ര ലണ്ടനില്‍ തന്‍റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. മൂന്ന് വില്ലകള്‍, ആഡംബര ഫ്ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍. അതേ സമയം വിദേശത്ത് അടക്കം അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന പേരില്‍ എന്‍ഫോഴ്സ്‌മെന്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ രേഖകളുടെ പകര്‍പ്പ് തേടി വ്യവസായിയും പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്ര ഡല്‍ഹി പ്രത്യേക കോടതിയെ സമീപിച്ചു. അപേക്ഷ ഫെബ്രുവരി 25ന് പരിഗണിക്കും. ഒരു ടെലികോം ഇടപാടില്‍ കമ്മിഷന്‍ ലഭിച്ച തുകയ്‌ക്ക് ലണ്ടനില്‍ ഫ്ളാറ്റുകളും മറ്റു വസ്‌തുക്കളും വാങ്ങിക്കൂട്ടിയെന്ന കേസില്‍ എന്‍ഫോഴ്സ്‌മെന്റ് നിരവധി തവണ വാധ്രയെ ചോദ്യം ചെയ്‌തിരുന്നു. കേസില്‍ മാര്‍ച്ച്‌ രണ്ടുവരെ വാധ്രയ്‌ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി 1.9 ബില്യണ്‍ ബ്രീട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയസ്റ്റണിലെ വസ്‌തു 2010ല്‍ അതേ വിലയ്‌ക്ക്‌ വില്‍പ്പന നടത്തി. വസ്‌തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല. നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ആയുധ ഇടപാടില്‍ വദ്രക്ക് കോഴ ലഭിച്ചെന്നും ഇതുപയോഗിച്ച് ലണ്ടനില്‍ വീട് വാങ്ങിയെന്നുമാണ് എന്‍ഫോഴ്സ്‌മെന്റ്‌ നിഗമനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends