ജെറ്റ് എയര്‍വേസ് മേധാവി നരേഷ് ഗോയല്‍ രാജിവച്ചു

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിയ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു രാജിവച്ചു. ജെറ്റ് എയര്‍വേസ് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രാജി.
നരേഷ് ഗോയലിനു പകരം സിഇഒ വിനയ് ഡുബി തത്സ്ഥാനം ഏറ്റെടുക്കും. 8,000 കോടിയുടെ കടമാണ് വിമാനക്കന്പനിക്കുള്ളത്.
https://www.facebook.com/Malayalivartha





















