Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവിക്കുന്നത് ജീവൻ പണയം വച്ച്; രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

26 APRIL 2019 12:03 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവിക്കുന്നത് ജീവൻ പണയം വച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടെന്നും മോദി പറഞ്ഞു. വാരാണസിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ ഒരിക്കൽ കൂടി മോദി സർക്കാർ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''ഞാൻ ജയിക്കുമോ തോൽക്കുമോ എന്നതല്ല ഭരണഘടന വിജയിക്കുക എന്നതാണ് പ്രധാനം. ഒരിക്കൽ നിങ്ങൾ ജനങ്ങളുടെ ഹൃദയത്തിലിടം നേടിയാൽ ആ പാർട്ടി സ്വാഭാവികമായി വിജയം സ്വന്തമാക്കും. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഭരണ അനുകൂല തരംഗം കാണാൻ സാധിക്കുന്നത്'' എന്ന് മോദി പറഞ്ഞു. മുൻപ് ഭരിച്ച സർക്കാരുകളേക്കാൾ കഴിഞ്ഞ അഞ്ച് വർഷക്കാലമാണ് ഒരു സർക്കാർ എങ്ങനെയായിരിക്കണമെന്ന് ജനങ്ങൾ കണ്ടത്. ബലാക്കോട്ടിൽ പാകിസ്ഥാന് മറുപടി കൊടുത്തതിന് ശേഷം ഭീകരവാദത്തെ ചെറുക്കാൻ മറ്റു രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം അണിനിരക്കുകയാണെന്നും മോദി വ്യക്തമാക്കി. കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവൻ പണയം വച്ചാണ് ജീവിക്കുന്നത്. എന്നാൽ വാരണാസിയിലെ ജനങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരാണാസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി വാരാണസിയിലെ ബി.ജെ.പി ഭാരവാഹികളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാക്കളും എൻ.ഡി.എയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (7 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (13 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (17 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (48 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (1 hour ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (2 hours ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (3 hours ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (3 hours ago)

Malayali Vartha Recommends